HealthNewspravasi

ഒമാനിൽ മൂന്ന് ദിവസത്തിനിടെ 1,409 പേർക്ക് കൂടി കോവിഡ്

സുൽത്താനേറ്റിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 1,409 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 89,796 ആയി ഉയർന്നു. വൈറസ് ബാധയെത്തുടർന്ന് 18 പേർ കൂടി മരണപ്പെട്ടതോടെ, സുൽത്താനേറ്റിലെ ആകെ കോവിഡ് മരണസംഖ്യ 780 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 83,771 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 93.2 ശതമാനമാണ് രോഗമുക്തി നിരക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button