ന്യൂഡെല്‍ഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്.
ഇന്ത്യയില്‍ തിങ്കളാഴ്ച്ച 16,135 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,35,18564 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,223 ആയി ഉയര്‍ന്നു.0.26 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ 1,13864 പേര് രോഗം ബാധിച്ച് ചികിത്സയിലാണ്.രോഗം ഭേദമായവരുടെ നിരക്ക് 98.54 ശതമാനമാണെന്നും രാജ്യത്ത് ഇതുവരെ 198 കോടി കൊവിഡ് വാക്സിനുകള്‍ നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News