25.6 C
Kottayam
Thursday, June 4, 2026

കോവിഡ്; കോട്ടയം ജില്ലയില്‍ 192 പുതിയ രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 192 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 188 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 3295 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 36 പേര്‍ക്ക് രോഗം ബാധിച്ചു. തിരുവാര്‍പ്പ്-18, വാഴപ്പള്ളി-16, അയ്മനം-14, എരുമേലി-12, പാന്പാടി-11, പനച്ചിക്കാട്-10, തൃക്കൊടിത്താനം-9, ഈരാറ്റുപേട്ട-6, ഏറ്റുമാനൂര്‍, മണര്‍കാട്-5 വീതം, കടനാട്-4 എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍.

രോഗം ഭേദമായ 147 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2200 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6474 പേര്‍ രോഗബാധിതരായി. 4271 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 20171 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

*രോഗം ബാധിച്ചവര്‍*

- Advertisement -

♦️ *ആരോഗ്യ പ്രവര്‍ത്തക*

1.ഈരാറ്റുപേട്ടയിലെ ആരോഗ്യ പ്രവർത്തക( 32)

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

- Advertisement -

2.കോട്ടയം ചിങ്ങവനം സ്വദേശി (58)
3.കോട്ടയം നാട്ടകം സ്വദേശി (65)
4.കോട്ടയം മുള്ളൻകുഴി സ്വദേശിനി (40)
5.കോട്ടയം വേളൂർ സ്വദേശിനി (38)
6.കോട്ടയം വേളൂർ സ്വദേശി (32)
7.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (20)
8.കോട്ടയം സ്വദേശി (40)
9.കോട്ടയം ചിങ്ങവനം സ്വദേശിനി (55)
10.കോട്ടയം ചിങ്ങവനം സ്വദേശി (60)
11.കോട്ടയം ചെട്ടിക്കുന്ന് സ്വദേശി (36)
12.കോട്ടയം മറിയപ്പള്ളി സ്വദേശി (20)
13.കോട്ടയം ചിങ്ങവനം സ്വദേശിനി (55)
14.കോട്ടയം ചിങ്ങവനം സ്വദേശിയായ ആൺകുട്ടി (10)
15.കോട്ടയം ചിങ്ങവനം സ്വദേശി (66)
16.കോട്ടയം ചിങ്ങവനം സ്വദേശിയായ ആൺകുട്ടി (13)
17.കോട്ടയം ചിങ്ങവനം സ്വദേശി (24)
18.കോട്ടയം ചിങ്ങവനം സ്വദേശി (26)
19.കോട്ടയം ചിങ്ങവനം സ്വദേശിനി (50)
20.കോട്ടയം ചിങ്ങവനം സ്വദേശി (18)
21.കോട്ടയം സ്വദേശി (49)
22.കോട്ടയം സ്വദേശി (45)
23.കോട്ടയം ചിങ്ങവനം സ്വദേശിനി (20)
24.കോട്ടയം സ്വദേശി (74)
25.കോട്ടയം ചിങ്ങവനം സ്വദേശി (52)
26.കോട്ടയം മുട്ടമ്പലം സ്വദേശിനി (82)
27.കോട്ടയം സ്വദേശി (42)
28.കോട്ടയം കുമാരനല്ലൂർ സ്വദേശിനിയായ പെൺകുട്ടി (8)
29.കോട്ടയം മള്ളുശ്ശേരി സ്വദേശിനി (32)
30.കോട്ടയം കുമാരനല്ലൂർ സ്വദേശിനിയായ പെൺകുട്ടി (15)
31.കോട്ടയം കുമാരനല്ലൂർ സ്വദേശിനി (36)
32.കോട്ടയം കുമാരനല്ലൂർ സ്വദേശിനി (52)
33.കോട്ടയം അറുത്തൂട്ടി സ്വദേശി (55)
34.കോട്ടയം പുത്തനങ്ങാടി സ്വദേശിനി (41)
35.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി (56)
36.കോട്ടയം ചിങ്ങവനം സ്വദേശിനി (43)
37.കോട്ടയം ചിങ്ങവനം സ്വദേശി (39)

38.തിരുവാർപ്പ് കാഞ്ഞിരം സ്വദേശി (35)
39.തിരുവാർപ്പ് കിളിരൂർ സ്വദേശിനി (17)
40.തിരുവാർപ്പ് കാഞ്ഞിരം സ്വദേശിനി (56)
41.തിരുവാർപ്പ് സ്വദേശി (39)
42.തിരുവാർപ്പ് സ്വദേശി (27)
43.തിരുവാർപ്പിൽ താമസിക്കുന്ന അതിഥി തൊഴിലാളി (33)
44.തിരുവാർപ്പിൽ താമസിക്കുന്ന അതിഥി തൊഴിലാളി (29)
45.തിരുവാർപ്പിൽ താമസിക്കുന്ന അതിഥി തൊഴിലാളി (19)
46.തിരുവാർപ്പ് സ്വദേശി (42)
47.തിരുവാർപ്പ് സ്വദേശി (24)
48.തിരുവാർപ്പ് സ്വദേശി (54)
49.തിരുവാർപ്പ് കുമ്മനം സ്വദേശിനി (58)
50.തിരുവാർപ്പ് കുമ്മനം സ്വദേശിയായ ആൺകുട്ടി (3)
51.തിരുവാർപ്പ് കുമ്മനം സ്വദേശി (60)
52.തിരുവാർപ്പ് കുമ്മനം സ്വദേശിനി (32)
53.തിരുവാർപ്പ് കുമ്മനം സ്വദേശിനി (76)
54.തിരുവാർപ്പ് കുമ്മനം സ്വദേശി (42)
55.തിരുവാർപ്പ് കുമ്മനം സ്വദേശി (24)

56.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി (19)
57.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി (25)
58.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി (28)
59.വാഴപ്പള്ളി വടക്കേക്കര സ്വദേശി (6)
60.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി (8)
61.വാഴപ്പള്ളി വടക്കേക്കര സ്വദേശി (36)
62.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി (21)
63.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി (57)
64.വാഴപ്പള്ളി വടക്കേക്കര സ്വദേശി (35)
65.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി (16)
66.വാഴപ്പള്ളി വടക്കേക്കര സ്വദേശി (50)
67.വാഴപ്പള്ളി വടക്കേക്കര സ്വദേശി (20)
68.വാഴപ്പള്ളി തുരുത്തി സ്വദേശി (22)
69.വാഴപ്പള്ളി വടക്കേക്കര സ്വദേശി (18)
70.വാഴപ്പള്ളി തുരുത്തി സ്വദേശി (56)
71.വാഴപ്പള്ളി തുരുത്തി സ്വദേശിനി (55)

72.അയ്മനം സ്വദേശി (44)
73.അയ്മനം സ്വദേശിനി (44)
74.അയ്മനം സ്വദേശിനി (34)
75.അയ്മനം കുടമാളൂർ സ്വദേശി (42)
76.അയ്മനം സ്വദേശിനി (34)
77.അയ്മനം സ്വദേശിനിയായ പെൺകുട്ടി (9)
78.അയ്മനം സ്വദേശിനി (64)
79.അയ്മനം സ്വദേശിനി (43)
80.അയ്മനം സ്വദേശി (67)
81.അയ്മനം സ്വദേശി (38)
82.അയ്മനം സ്വദേശിനി (19)
83.അയ്മനം സ്വദേശി (36)
84.അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശി (59)
85.അയ്മനം സ്വദേശിനി (25)

86.എരുമേലി നേർച്ചപ്പാറ സ്വദേശി (48)
87.എരുമേലി നേർച്ചപ്പാറ സ്വദേശി (62)
88.എരുമേലി സ്വദേശിനി (60)
89.എരുമേലി സ്വദേശിനിയായ പെൺകുട്ടി (3)
90.എരുമേലി സ്വദേശി (36)
91.എരുമേലി നേർച്ചപ്പാറ സ്വദേശി (63)
92.എരുമേലി സ്വദേശി (16)
93.എരുമേലി സ്വദേശി (23)
94.എരുമേലി സ്വദേശിനി (45)
95.എരുമേലി സ്വദേശി (50)
96.എരുമേലി സ്വദേശി (31)
97.എരുമേലി സ്വദേശി (26)

98.പാമ്പാടി പൊത്തൻപുറം സ്വദേശി (17)
99.പാമ്പാടി സ്വദേശി ( 52 )
100.പാമ്പാടി സ്വദേശി (24)
101.പാമ്പാടി സ്വദേശി (28)
102.പാമ്പാടി സ്വദേശിനിയായ പെൺകുട്ടി (5)
103.പാമ്പാടി പൂതകുഴി സ്വദേശി (36)
104.പാമ്പാടി സ്വദേശി (56)
105.പാമ്പാടി പൊത്തൻപുറം സ്വദേശിനി (15)
106.പാമ്പാടി പൊത്തൻപുറം സ്വദേശിനി (36)
107.പാമ്പാടി വെള്ളൂർ സ്വദേശി (51)
108.പാമ്പാടി വെള്ളൂർ സ്വദേശി (28)

109.പനച്ചിക്കാട് കൊല്ലാട് സ്വദേശി (23)
110.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (33)
111.പനച്ചിക്കാട് പരുത്തുംപാറ സ്വദേശി (28)
112.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി (60)
113.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി (58)
114.പനച്ചിക്കാട് കൊല്ലാട് സ്വദേശി (43)
115.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി (33)
116.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി (30)
117.പനച്ചിക്കാട് കൊല്ലാട് സ്വദേശിനി (67)
118.പനച്ചിക്കാട് കൊല്ലാട് സ്വദേശി (71)

119.തൃക്കൊടിത്താനം സ്വദേശി (17)
120.തൃക്കൊടിത്താനം സ്വദേശി (58)
121.തൃക്കൊടിത്താനം സ്വദേശിയായ ആൺകുട്ടി (4)
122.തൃക്കൊടിത്താനം സ്വദേശിയായ പെൺകുട്ടി (5)
123.തൃക്കൊടിത്താനം സ്വദേശിനി (60)
124.തൃക്കൊടിത്താനം സ്വദേശിനി (70)
125.തൃക്കൊടിത്താനം സ്വദേശിനിയായ പെൺകുട്ടി (9)
126.തൃക്കൊടിത്താനം സ്വദേശിനിയായ പെൺകുട്ടി (11)
127.തൃക്കൊടിത്താനം സ്വദേശിനി (35)

128.ഈരാറ്റുപേട്ട സ്വദേശിനി (68)
129.ഈരാറ്റുപേട്ട സ്വദേശി (65)
130.ഈരാറ്റുപേട്ട സ്വദേശിനി (52)
131.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (10)
132.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി(2)
133.ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശി (68)

134.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (50)
135.ഏറ്റുമാനൂർ പേരൂർ സ്വദേശി (52)
136.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (73)
137.ഏറ്റുമാനൂർ പേരൂർ സ്വദേശി (25)
138.ഏറ്റുമാനൂർ പേരൂർ സ്വദേശി (77)

139.മണർകാട് സ്വദേശിയായ ആൺകുട്ടി (2)
140.മണർകാട് സ്വദേശിയായ ആൺകുട്ടി (3)
141.മണർകാട് സ്വദേശിനി (60)
142.മണർകാട് സ്വദേശിനി (22)
143.മണർകാട് സ്വദേശി (52)

144.കടനാട് സ്വദേശി (80)
145.കടനാട് സ്വദേശി (33)
146.കടനാട് സ്വദേശിനി (58)
147.കടനാട് സ്വദേശി (61)

148.അതിരമ്പുഴ സ്വദേശി (28)
149.അതിരമ്പുഴ സ്വദേശി (43)
150.അതിരമ്പുഴ സ്വദേശി (50)

151.കുറവിലങ്ങാട് കാളികാവ് സ്വദേശിനി (38)
152.കുറവിലങ്ങാട് കാളികാവ് സ്വദേശിയായ ആൺകുട്ടി (10)
153.കുറവിലങ്ങാട് കാളികാവ് സ്വദേശിനിയായ പെൺകുട്ടി (14)

154.ഉദയനാപുരം വൈക്കപ്രയാർ സ്വദേശി (57)
155.ഉദയനാപുരം വൈക്കപ്രയാർ സ്വദേശി (46)
156.ഉദയനാപുരം സ്വദേശി (49)

157.കുറിച്ചി സ്വദേശി (50)
158.കുറിച്ചി സ്വദേശി (62)

159.കൂരോപ്പട ളാക്കാട്ടൂർ സ്വദേശി (22)
160.കൂരോപ്പട ളാക്കാട്ടൂർ സ്വദേശി (21)

161.ചങ്ങനാശേരി മലകുന്നം സ്വദേശിനി (58)
162.ചങ്ങനാശേരി സ്വദേശിനി (70)

163.വെള്ളാവൂർ സ്വദേശി (26)
164.വെളളാവൂർ സ്വദേശി (36)

165.വിജയപുരം വടവാതൂർ സ്വദേശി (59)
166.വിജയപുരത്ത് താമസിക്കുന്ന അതിഥി തൊഴിലാളി (28)

167.നീണ്ടൂർ സ്വദേശി (28)
168.നീണ്ടൂർ കൈപ്പുഴ സ്വദേശി (43)

169.അകലക്കുന്നം മൂഴുർ സ്വദേശി (39)
170.ആർപ്പൂക്കര പനമ്പാലം സ്വദേശിനി (47)
171.കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശിനി (49)
172.കടുത്തുരുത്തി സ്വദേശിനി (49)
173.കാണക്കാരി വെമ്പള്ളി സ്വദേശി (51)
174.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (23)
175.കരൂർ സ്വദേശി (86)

176.രാമപുരം സ്വദേശി (44)
177.രാമപുരം സ്വദേശി (26)
178.കൂട്ടിക്കൽ പാറത്താനം സ്വദേശിനിയായ പെൺകുട്ടി (13)
179.മാടപ്പള്ളി ഇളംകുന്ന് സ്വദേശി (38)
180.മറവന്തുരുത്ത് സ്വദേശി (73)
181.മീനച്ചിൽ കാളകെട്ടി സ്വദേശി (53)
182.മീനടം സ്വദേശിനി ( 62 )
183.മൂന്നിലവ് കളത്തുകടവ് സ്വദേശി (28)
184.മുളക്കുളം സ്വദേശി (55)
185.നെടുംകുന്നം സ്വദേശിനി (65)
186.പാലാ സ്വദേശി (67)
187.പുതുപ്പള്ളി സ്വദേശി (56)
188.വാഴൂർ സ്വദേശി (28)
189.വെളിയന്നൂർ സ്വദേശിയായ ആൺകുട്ടി (13)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍*

190.കർണ്ണാടകയിൽനിന്ന് എത്തിയ ചങ്ങനാശേരി സ്വദേശി (32)

191.അസമിൽനിന്നെത്തി തിരുവാർപ്പിൽ താമസിക്കുന്ന അതിഥി തൊഴിലാളി (20)

192.അസമിൽനിന്നെത്തി തിരുവാർപ്പിൽ താമസിക്കുന്ന അതിഥി തൊഴിലാളി (22)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week