31.8 C
Kottayam
Tuesday, November 19, 2024
test1
test1

കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം:ജില്ലയില്‍ 490 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ള 12 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. പുതിയതായി 5615 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

രോഗം സ്ഥിരീകരിച്ചവരില്‍ 226 പുരുഷന്‍മാരും 185 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ രോഗബാധിതരായി.

471 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5020 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13569 പേര്‍ കോവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി.
ജില്ലയില്‍ ആകെ 19216 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-39

ഈരാറ്റുപേട്ട-37

വാഴപ്പള്ളി-32

ചങ്ങനാശേരി-22

പനച്ചിക്കാട്-21

കാഞ്ഞിരപ്പള്ളി-19

അതിരമ്പുഴ, പാറത്തോട്-18 വീതം

കുറവിലങ്ങാട്-17

അയ്മനം-15

അയര്‍ക്കുന്നം, എരുമേലി-13 വീതം

കടുത്തുരുത്തി, മീനച്ചില്‍-12 വീതം

ആര്‍പ്പൂക്കര-11

ഏറ്റുമാനൂര്‍-9

കുമരകം, വൈക്കം-8 വീതം

കടപ്ലാമറ്റം, കരൂര്‍, മുണ്ടക്കയം, തിരുവാര്‍പ്പ്-7 വീതം

മണര്‍കാട്, പൂഞ്ഞാര്‍, വാകത്താനം-6 വീതം

ചെമ്പ്, എലിക്കുളം, കല്ലറ, കുറിച്ചി, മണിമല, തൃക്കൊടിത്താനം-5 വീതം

കറുകച്ചാല്‍, നീണ്ടൂര്‍, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, ടിവി പുരം,
ഉദയനാപുരം, വിജയപുരം-4 വീതം

മറവന്തുരുത്ത്, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, വെച്ചൂര്‍,കാണക്കാരി- 3 വീതം

അകലക്കുന്നം, ചിറക്കടവ്, കങ്ങഴ, കൊഴുവനാല്‍, മാഞ്ഞൂര്‍, പാലാ, തിടനാട്, വെള്ളൂര്‍-2 വീതം

കടനാട്, മാടപ്പള്ളി, മേലുകാവ്, മുളക്കുളം, പായിപ്പാട്, പള്ളിക്കത്തോട്, പുതുപ്പള്ളി, രാമപുരം, വാഴൂര്‍, വെളിയന്നൂര്‍, വെള്ളാവൂര്‍-1 വീതം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Keerthi suresh wedding: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു? 15 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡഡയില്‍ അടക്കം ചര്‍ച്ച് ചെയ്യുന്നത്. 15 വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ ആന്റണി തട്ടിലുമായി വിവാഹം ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നാണ് പുറത്ത്...

ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം; നടന് അനുകൂലമായത് പരാതി നല്കാൻ എടുത്ത കാലതാമസം

ന്യൂ ഡൽഹി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ...

'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം'; കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപിനെതിരെ ഇടതുമുന്നണിയുടെ പത്ര പരസ്യം

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട്‌ എഡിഷനിൽ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം വിവാദത്തിൽ. സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദത്തിൽ ആകുന്നത്....

അമിത വേഗത്തിലെത്തിയ കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി; കാൺപൂരിൽ 8 വയസുകാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് എട്ട് വയസുകാരൻ മരിച്ചു. അഞ്ച് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം ഒരു സ്കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറുന്നതിന് മുമ്പാണ് രണ്ട് കുട്ടികളെ...

ശരീരവേദനയ്ക്ക് ചികിത്സ തേടിയെത്തിയപ്പോൾ നൽകിയത് മാനസിക രോഗത്തിനുള്ള മരുന്ന്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോ​ഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോ​ഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.