24.1 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 354 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 354 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 347 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ മൂന്നു പേര്‍ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി. പുതിയതായി 3935 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.

398 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4933 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12648 പേര്‍ രോഗബാധിതരായി. 7697 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 20184 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്

- Advertisement -

ആര്‍പ്പൂക്കര-71

- Advertisement -

കോട്ടയം-55

പനച്ചിക്കാട്-15

തലയോലപ്പറമ്പ്-14

- Advertisement -

വിജയപുരം-11

എരുമേലി-10

ചങ്ങനാശേരി,മണര്‍കാട്-9 വീതം

ഏറ്റുമാനൂര്‍ -8

കരൂര്‍, തിരുവാര്‍പ്പ്, വാഴപ്പള്ളി-7വീതം

മറവന്തുരുത്ത്, പാമ്പാടി, തൃക്കൊടിത്താനം, ഉദയനാപുരം-6
വീതം

കാഞ്ഞിരപ്പള്ളി, കുമരകം, പാലാ, വൈക്കം-5 വീതം

അയര്‍ക്കുന്നം, ചെമ്പ് , കാണക്കാരി, കുറിച്ചി, മാടപ്പള്ളി, ടിവി
പുരം, വെച്ചൂര്‍ -4 വീതം

അയ്മനം, ചിറക്കടവ്, എലിക്കുളം, കൂരോപ്പട, കോരുത്തോട്,
കൊഴുവനാല്‍, പൂഞ്ഞാര്‍-3 വീതം

ഈരാറ്റുപേട്ട, കല്ലറ, പായിപ്പാട്, പുതുപ്പള്ളി, തിടനാട്-2 വീതം

അതിരമ്പുഴ, ഭരണങ്ങാനം, കടനാട്, കടുത്തുരുത്തി, കുറവിലങ്ങാട്, മണിമല, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി, മീനടം, മേലുകാവ്, മുളക്കുളം, മുത്തോലി, നെടുംകുന്നം, ഞീഴൂര്‍, പാറത്തോട്, തലപ്പലം, തലയാഴം-1 വീതം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week