29.4 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 2324 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 28.7%

Must read

കോട്ടയം: ജില്ലയില്‍ 2324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി.പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1049 പുരുഷന്‍മാരും 1010 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

- Advertisement -

1447 പേര്‍ രോഗമുക്തരായി. 16922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 143854 പേര്‍ കോവിഡ് ബാധിതരായി. 126282 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58113 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-357

കാഞ്ഞിരപ്പള്ളി – 125

- Advertisement -

ടി വി പുരം – 80

ഏറ്റുമാനൂർ-70

ചങ്ങനാശേരി – 66

നെടുംകുന്നം -63

തലയോലപ്പറമ്പ്, പാമ്പാടി-62

കുമരകം – 61

തൃക്കൊടിത്താനം – 58

പായിപ്പാട്, കല്ലറ – 56

വൈക്കം, കടുത്തുരുത്തി – 49

ചിറക്കടവ്-48
മീനച്ചിൽ – 41

മുണ്ടക്കയം – 38

നീണ്ടൂർ- 36

ചെമ്പ്, പൂഞ്ഞാർ തെക്കേക്കര – 34

വെച്ചൂർ-31

മണിമല – 30

എരുമേലി-29

കൂരോപ്പട, വാഴൂർ, കുറിച്ചി, പുതുപ്പള്ളി – 28

കറുകച്ചാൽ, അയ്മനം, മാടപ്പള്ളി, പാലാ- 27

പനച്ചിക്കാട്, അതിരമ്പുഴ – 25

ഈരാറ്റുപേട്ട, ഉദയനാപുരം-23

പാറത്തോട്, വാകത്താനം -22

മറവന്തുരുത്ത് – 21

കരൂർ, കങ്ങഴ, ഭരണങ്ങാനം, രാമപുരം – 19

പള്ളിക്കത്തോട്, –
ആർപ്പൂക്കര, കോരുത്തോട് – 18

മുളക്കുളം, തിരുവാർപ്പ് -15

വെളിയന്നൂർ, കൂട്ടിക്കൽ, വാഴപ്പള്ളി, തിടനാട്-14

ഞീഴൂർ, എലിക്കുളം – 13

കിടങ്ങൂർ, തലയാഴം, വെള്ളൂർ, മൂന്നിലവ് – 12

വിജയപുരം, ഉഴവൂർ, മീനടം – 11

തലപ്പലം – 10

മണർകാട്, തീക്കോയി – 8

കാണക്കാരി – 7

മുത്തോലി, കൊഴുവനാൽ, കടനാട്, കുറവിലങ്ങാട് – 6

മാഞ്ഞൂർ, തലനാട്, പൂഞ്ഞാർ, കടപ്ലാമറ്റം- 4

മരങ്ങാട്ടുപിള്ളി, വെള്ളാവൂർ, അകലക്കുന്നം – 3

അയർക്കുന്നം – 2

മേലുകാവ് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week