28.2 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 3432 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 3432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3420 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 12580 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1434 പുരുഷന്‍മാരും 1608 സ്ത്രീകളും 390 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2053 പേര്‍ രോഗമുക്തരായി. 16104 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 134106 പേര്‍ കോവിഡ് ബാധിതരായി. 117119 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61937 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം-380

ഏറ്റുമാനൂര്‍-136

വാകത്താനം-134

- Advertisement -

ചിറക്കടവ്-130

കാഞ്ഞിരപ്പള്ളി-124

മുണ്ടക്കയം-119

രാമപുരം, അതിരമ്പുഴ-99

മാടപ്പള്ളി-97

ചങ്ങനാശേരി, കൂരോപ്പട-83

പാലാ-78

കടുത്തുരുത്തി-70

എരുമേലി,മരങ്ങാട്ടുപിള്ളി-67

തലയോലപ്പറമ്പ്-60

പാമ്പാടി-59

വെള്ളൂര്‍-56

മൂന്നിലവ്-55

പാറത്തോട്-51

മണിമല-47

കുറവിലങ്ങാട്,നീണ്ടൂര്‍-45

കടനാട്-41

പനച്ചിക്കാട്-40

മീനച്ചില്‍, കല്ലറ-39

കുമരകം, അയ്മനം-37

പുതുപ്പള്ളി, മുളക്കുളം-35

തലപ്പലം-34

കരൂര്‍, വൈക്കം, കിടങ്ങൂര്‍, നെടുംകുന്നം-33

വാഴൂര്‍, ഈരാറ്റുപേട്ട-32

കൂട്ടിക്കല്‍, മണര്‍കാട്-31

കറുകച്ചാല്‍-30

തൃക്കൊടിത്താനം-29

പായിപ്പാട്, ഞീഴൂര്‍,തലയാഴം-27

വിജയപുരം-26

മറവന്തുരുത്ത്,വാഴപ്പള്ളി, തിരുവാര്‍പ്പ്-25

കടപ്ലാമറ്റം-24

കോരുത്തോട്, ഭരണങ്ങാനം, വെളിയന്നൂര്‍-23

കുറിച്ചി, എലിക്കുളം, മുത്തോലി-22

അയര്‍ക്കുന്നം, ആര്‍പ്പൂക്കര,ചെമ്പ്-20

മാഞ്ഞൂര്‍, പൂഞ്ഞാര്‍-17

ഉഴവൂര്‍, ഉദയനാപുരം, പള്ളിക്കത്തോട്-16

കാണക്കാരി-15

തിടനാട്-14

വെച്ചൂര്‍,മീനടം-13

വെള്ളാവൂര്‍-11

കങ്ങഴ-10

ടി.വി പുരം, തലനാട്, അകലക്കുന്നം-6

പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്-5

തീക്കോയി-4

കൊഴുവനാല്‍-3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week