HealthKeralaNews

കോട്ടയം ജില്ലയില്‍ 137 പേര്‍ കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 137 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി.
ആകെ 1866 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 35 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഇതില്‍ 27 മുള്ളന്‍കുഴി മേഖലയില്‍നിന്നുള്ളവരാണ്. കിടങ്ങൂര്‍-14, ഈരാറ്റുപേട്ട, തിരുവാര്‍പ്പ്-9 വീതം, പനച്ചിക്കാട്, അയര്‍ക്കുന്നം-5 വീതം, മുണ്ടക്കയം-4 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 58 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3228 പേര്‍ രോഗബാധിതരായി. 2072 പേര്‍ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 74 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 103 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 230 പേരും ഉള്‍പ്പെടെ 407 പേര്‍ക്കു കൂടി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 12088 പേരാണ് ക്വാറന്‍റയിനിലുള്ളത്.

♦️ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍
===

♦️ ആരോഗ്യപ്രവര്‍ത്തക
==========
1.കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക (55)

♦️ സമ്പര്‍ക്കം മുഖേന ബാധിച്ചവര
========
2.കോട്ടയം വേളൂര്‍ സ്വദേശി(43)
3.കോട്ടയം സ്വദേശി (65)
4.കോട്ടയം സ്വദേശി(30)
5.കോട്ടയം സ്വദേശി(50)
6.കോട്ടയം സ്വദേശി(29)
7.കോട്ടയം സ്വദേശിനി(43)
8.കോട്ടയം സ്വദേശി(31)
9.കോട്ടയം വാരിശ്ശേരി സ്വദേശി(65)
10.കോട്ടയം മുള്ളന്‍കുഴി സ്വദേശി(22)
11.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(38)
12.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(8)
13.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(42)
14.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(72)
15.കോട്ടയം മുള്ളന്‍കുഴി സ്വദേശിയായ ആണ്‍കുട്ടി(7)
16.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(53)
17.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(34)
18.കോട്ടയം മുള്ളന്‍കുഴി സ്വദേശി(35)
19.കോട്ടയം മുള്ളന്‍കുഴി സ്വദേശി(52)
20.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(32)
21.കോട്ടയം മുള്ളന്‍കുഴി സ്വദേശി(20)
22.കോട്ടയം മുള്ളന്‍കുഴി സ്വദേശി(18)
23.കോട്ടയം മുള്ളന്‍കുഴി സ്വദേശി(64)
24.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(9)
25.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(58)
26.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(57)
27.കോട്ടയം മുള്ളന്‍കുഴി സ്വദേശിയായ ആണ്‍കുട്ടി(9)
28.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(60)
29.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(5)
30.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(46)
31.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(29)
32.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(37)
33.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(7)
34.കോട്ടയം മുള്ളന്‍കുഴി സ്വദേശി(68)
35.കോട്ടയം മുള്ളന്‍കുഴി സ്വദേശി(39)
36.കോട്ടയം മുള്ളന്‍കുഴി സ്വദേശിയായ ആണ്‍കുട്ടി(10)

37.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശിയായ ആണ്‍കുട്ടി(13)
38.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(18)
39.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശിനി(40)
40.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(50)
41.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(60)
42.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(54)
43.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(15)
44.കിടങ്ങൂര്‍ സ്വദേശിനി(49)
45.കിടങ്ങൂര്‍ സ്വദേശിനി(52)
46.കിടങ്ങൂര്‍ സ്വദേശി(55)
47.കിടങ്ങൂര്‍ സ്വദേശി(42)
48.കിടങ്ങൂര്‍ സ്വദേശി(50)
49.കിടങ്ങൂര്‍ സ്വദേശി(51)
50.കിടങ്ങൂര്‍ സ്വദേശി(54)

51.ഈരാറ്റുപേട്ട സ്വദേശി(58)
52.ഈരാറ്റുപേട്ട സ്വദേശിനി(27)
53.ഈരാറ്റുപേട്ട സ്വദേശിനി(65)
54.ഈരാറ്റുപേട്ട സ്വദേശി(34)
55.ഈരാറ്റുപേട്ട സ്വദേശി(33)
56.ഈരാറ്റുപേട്ട സ്വദേശി(42)
57.ഈരാറ്റുപേട്ട സ്വദേശിനി(53)
58.ഈരാറ്റുപേട്ട സ്വദേശി(46)
59.ഈരാറ്റുപേട്ട സ്വദേശിനി(50)

60.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(46)
61.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(23)
62.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(25)
63.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(24)
64.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(49)
65.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(32)
66.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(16)
67.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(88)
68.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനിയായ പെണ്‍കുട്ടി(11)

69.പനച്ചിക്കാട് സ്വദേശിനി(80)
70.പനച്ചിക്കാട് സ്വദേശി(70)
71.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(26)
72.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(18)
73.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(25)

74.അയര്‍ക്കുന്നം സ്വദേശിയായ ആണ്‍കുട്ടി(10)
75.അയര്‍ക്കുന്നം സ്വദേശിനി(45)
76.അയര്‍ക്കുന്നം സ്വദേശി(17)
77.അയര്‍ക്കുന്നം അയമന്നൂര്‍ സ്വദേശി(32)

78.മുണ്ടക്കയം സ്വദേശിനി(45)
79.മുണ്ടക്കയം സ്വദേശിനി(55)
80.മുണ്ടക്കയം സ്വദേശിനി(45)
81.മുണ്ടക്കയം സ്വദേശി(22)

82.പാറത്തോട് സ്വദേശിനി(52)
83.പാറത്തോട് സ്വദേശിനി(33)
84.പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(10)

85.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടി(13)
86.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിയായ ആണ്‍കുട്ടി(13)
87.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി (39)

88.എരുമേലി സ്വദേശി(51)
89.എരുമേലി സ്വദേശി(28)
90.എരുമേലി സ്വദേശി(27)

91.കോരുത്തോട് സ്വദേശിനി(70)
92.കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി(13)
93.കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി(9)

94.കുമരകം സ്വദേശി(70)
95.കുമരകം വേലുച്ചിറ സ്വദേശിനി((74)
96.കുമരകം സ്വദേശി(56)

97.കുറിച്ചി ഇത്തിത്താനം സ്വദേശി(28)
98.കുറിച്ചി ഇത്തിത്താനം സ്വദേശി(30)
99.കുറിച്ചി മലകുന്നം സ്വദേശിനി(54)

100.വിജയപുരം സ്വദേശി(30)
101.വിജയപുരം സ്വദേശി(52)
102.വിജയപുരം സ്വദേശി(45)

103.മുളക്കുളം സ്വദേശി(23)
104.മുളക്കുളം സ്വദേശിനി(49)

105.ഞീഴൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(10)
106.രോഗം സ്ഥിരീകരിച്ച ഞീഴൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരി(10)

107.പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി സ്വദേശി(35)
108.പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി സ്വദേശിയായായ ആണ്‍കുട്ടി(4)

109.തൃക്കൊടിത്താനം സ്വദേശിനി(46)
110.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി(1)

111.ഉദയനാപുരം വടക്കേമുറി സ്വദേശിനി(72)
112.ഉദയനാപുരം വടക്കേമുറി സ്വദേശി (19)

113.വാഴപ്പള്ളി സ്വദേശി(24)
114.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശി(18)

115.വെച്ചൂര്‍ സ്വദേശിനി(41)
116.വെച്ചൂര്‍ സ്വദേശി(42)

117.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(52)
118.ആര്‍പ്പൂക്കര ഗാന്ധിനഗറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി(25)
119.അതിരമ്പുഴ സ്വദേശി(42)
120.കടപ്ലാമറ്റം സ്വദേശി(39)
121.കൂരോപ്പട സ്വദേശി(35)
122.മാടപ്പള്ളി സ്വദേശി(30)
123.മണര്‍കാട് അരീപ്പറമ്പ് സ്വദേശിനി(69)
124.മരങ്ങാട്ടുപിള്ളി സ്വദേശിനി(37)
125.മീനച്ചില്‍ ഇടമറ്റം സ്വദേശി(41)
126.മീനടം സ്വദേശി(27)
127.പാലാ സ്വദേശിനി(80)
128.തീക്കോയി സ്വദേശിനി(60)
129.ടിവിപുരം സ്വദേശി(26)

♦️ മറ്റു ജില്ലക്കാര
==========
130.ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ആണ്‍കുട്ടി(11)
131.മാവേലിക്കര സ്വദേശിനി(40)
132.മലപ്പുറം മുന്നിയൂര്‍ സ്വദേശി(32)
133.മാവേലിക്കര തെക്കര സ്വദേശി(28)
134.കോഴിക്കോട് വടകര സ്വദേശിയായ ആണ്‍കുട്ടി(3)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര
=========
135.ദോഹയില്‍നിന്ന് എത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(43)
136.തെലങ്കാനയില്‍നിന്ന് എത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(28)
137.യു.പിയില്‍നിന്നെത്തിയ പനച്ചിക്കാട് സ്വദേശി(31)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker