HealthKeralaNews

കോട്ടയത്ത് 106 പേര്‍ക്ക് കൂടി കൊവിഡ്‌

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 610 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 106 എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 100 പേര്‍, വിദേശത്തുനിന്നെത്തിയ ഒരാള്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ രണ്ടു പേര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 24 പേര്‍ക്ക് രോഗം ബാധിച്ചു.

ആര്‍പ്പൂക്കര-7 , തിരുവാര്‍പ്പ്, തൃക്കൊടിത്താനം -6 വീതം, കൂരോപ്പട, കുമരകം, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍,ഈരാറ്റുപേട്ട -5 വീതം, അതിരമ്പുഴ, മണര്‍കാട്- നാലു വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

73 പേര്‍ രോഗമുക്തരായി. നിലവില്‍ 1025 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2913 പേര്‍ക്ക് രോഗം ബാധിച്ചു. 1885 പേര്‍ രോഗമുക്തരായി. ആകെ 12343 പേര്‍ ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

*രോഗം സ്ഥിരീകരിച്ചവര്‍*

♦️ *ആരോഗ്യ പ്രവര്‍ത്തകര്‍*

1. കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (27)

2. കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (34)

3. കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (30)

♦️ *സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍*

4. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (46)

5. കോട്ടയം സ്വദേശി (24)

6. കോട്ടയം കാരാപ്പുഴ സ്വദേശി (22)

7. കോട്ടയം സ്വദേശിനി (51)

8. കോട്ടയം പതിനാറില്‍ചിറ സ്വദേശി (47)

9. കോട്ടയം സ്വദേശി (75)

10.കോട്ടയം സ്വദേശിനി (43)

11. കോട്ടയം മുള്ളന്‍കുഴി സ്വദേശി (19)

12. കോട്ടയം മൂലവട്ടം സ്വദേശി (24)

13. കോട്ടയം ചിങ്ങവനം സ്വദേശി (22)

14. കോട്ടയം നാട്ടകം സൗത്ത് സ്വദേശിനി (55)

15. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ മൂലവട്ടം സ്വദേശിനി (50)

16. കോട്ടയം മൂലേടം സ്വദേശിനി (49)

17. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (20)

18. കോട്ടയം സ്വദേശിനി (20)

19. കോട്ടയം മറിയപ്പള്ളി സ്വദേശിനി (46)

20. കോട്ടയം സ്വദേശിനി (18)

21. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി (44)

22. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി (60)

23. കോട്ടയം മുള്ളന്‍കുഴി സ്വദേശി (36)

24. കോട്ടയം മൂലവട്ടം സ്വദേശി (56)

25. കോട്ടയം പള്ളം സ്വദേശി (47)

26. കോട്ടയം സ്വദേശി (66)

27. കോട്ടയം സ്വദേശിനി(23)

28. ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശിനി (43)

29. ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (19)

30. ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (52)

31. ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (50)

32. ആര്‍പ്പൂക്കര സ്വദേശിനി (54)

33. ആര്‍പ്പൂക്കര സ്വദേശിനി (52)

34. ആര്‍പ്പൂക്കര സ്വദേശി (26)

35. തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (40)

36. തിരുവാര്‍പ്പ് സ്വദേശി (34)

37. തിരുവാര്‍പ്പ് കുമ്മനം സ്വദേശി (38)

38. തിരുവാര്‍പ്പ് കുമ്മനം സ്വദേശി (29)

39. തിരുവാര്‍പ്പ് സ്വദേശി (56)

40. തിരുവാര്‍പ്പ് ഇല്ലിക്കല്‍ സ്വദേശിനി (35)

41. തൃക്കൊടിത്താനം സ്വദേശി (31)

42. തൃക്കൊടിത്താനം സ്വദേശി (55)

43. തൃക്കൊടിത്താനം സ്വദേശിനി (43)

44. തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (5)

45. തൃക്കൊടിത്താനം സ്വദേശിനി (30)

46. തൃക്കൊടിത്താനം സ്വദേശി (38)

47. കൂരോപ്പട സ്വദേശി (31)

48. കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി (51)

49. കൂരോപ്പട എസ്. എന്‍ പുരം സ്വദേശിനിയായ പെണ്‍കുട്ടി (13)

50. കൂരോപ്പട എസ്.എന്‍ പുരം സ്വദേശിയായ ആണ്‍കുട്ടി (9)

51. കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി (52)

52. കുമരകം സ്വദേശി (60)

53. കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (9)

54. കുമരകം സ്വദേശി (70)

55. കുമരകം സ്വദേശിനി (60)

56. കുമരകം സ്വദേശിനി (60)

57. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (26)

58. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (76)

59. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (25)

60. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (48)

61. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (19)

62. വെച്ചൂര്‍ സ്വദേശിനി (55)

63. വെച്ചൂര്‍ സ്വദേശി (28)

64. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശിനി (65)

65. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി (31)

66. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി (65)

67. ഈരാറ്റുപേട്ട സ്വദേശിനി (16)

68. ഈരാറ്റുപേട്ട സ്വദേശി (22)

69. ഈരാറ്റുപേട്ട സ്വദേശി (49)

70. ഈരാറ്റുപേട്ട സ്വദേശിനി (46)

71. ഈരാറ്റുപേട്ട സ്വദേശി (28)

72. അതിരമ്പുഴ സ്വദേശി (48)

73. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (77)

74. അതിരമ്പുഴ സ്വദേശിനി (31)

75. അതിരമ്പുഴ അമലഗിരി സ്വദേശി (31)

76. മണര്‍കാട് സ്വദേശി (18)

77. മണര്‍കാട് സ്വദേശിനി (69)

78. മണര്‍കാട് സ്വദേശിനി (40)

79. മണര്‍കാട് സ്വദേശിനി (15)

80. പാമ്പാടി വെള്ളൂര്‍ സ്വദേശിനി (59)

82. പാമ്പാടി വെള്ളൂര്‍ സ്വദേശിയായ ആണ്‍കുട്ടി (14)

82. പാമ്പാടി വെള്ളൂര്‍ സ്വദേശി (40)

83. പുതുപ്പള്ളി സ്വദേശിനി (17)

84. പുതുപ്പള്ളി സ്വദേശി (33)

85. പുതുപ്പള്ളി സ്വദേശി (40)

86. അകലക്കുന്നം സ്വദേശിനി (32)

87. അകലക്കുന്നീ മുഴൂര്‍ സ്വദേശി (42)

88. കടുത്തുരുത്തി മുട്ടുചിറ സ്വദേശി (57)

89. കടുത്തുരുത്തി സ്വദേശി (44)

90. കോരുത്തോട് സ്വദേശി (22)

91. കോരുത്തോട് സ്വദേശി (28)

92. മീനടം സ്വദേശിനി (30)

93. മീനടം സ്വദേശി (33)

94. മുണ്ടക്കയം സ്വദേശി (30)

95. മുണ്ടക്കയം സ്വദേശിനി (36)

96. അയ്മനം സ്വദേശിനി (31)

97. ചങ്ങനാശേരി സ്വദേശി (21)

98. എലിക്കുളം സ്വദേശിനി (27)

99. കറുകച്ചാല്‍ സ്വദേശി (23)

100. കുറിച്ചി സ്വദേശി (35)

101. പാറത്തോട് സ്വദേശി (65)

102. നെടുംകുന്നം മാന്തുരുത്തി സ്വദേശിനി (44)

103. വിജയപുരം വടവാതൂര്‍ സ്വദേശിയായ ആണ്‍കുട്ടി (14)

♦️ *വിദേശത്തുനിന്ന് എത്തിയയാള്‍*

104. ദോഹയില്‍ നിന്നെത്തിയ പാമ്പാടി സ്വദേശി (48)

♦️ *മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍*

105. ശ്രീനഗറില്‍ നിന്നെത്തിയ തൃക്കൊടിത്താനം സ്വദേശി (30)

106. മുബൈയില്‍ നിന്നെത്തിയ പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (31)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker