27.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 89 പുതിയ കോവിഡ് രോഗികൾ

Must read

കോട്ടയം:ജില്ലയില്‍ 89 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ അഞ്ചു പേരും രോഗികളായി.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 17 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. മുണ്ടക്കയം-7, മറവന്തുരുത്ത്-6, വൈക്കം മുനിസിപ്പാലിറ്റി, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്-5 വീതം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, അതിരമ്പുഴ, വിജയപുരം ഗ്രാമപഞ്ചായത്തുകള്‍-4 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 44 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2173 പേര്‍ രോഗബാധിതരായി. 1502 പേര്‍ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 29 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 172 പേരും രോഗം സ്ഥിരീകരിച്ചവരുടെ
സമ്പര്‍ക്ക പട്ടികയിലുള്ള 130 പേരും ഉള്‍പ്പെടെ 331 പേര്‍ക്ക് പുതിയതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 10202 പേരാണ് ക്വാറന്‍റയിനിലുള്ളത്.

- Advertisement -

*രോഗം ബാധിച്ചവര്‍*

- Advertisement -

♦️ _സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍_

1.കോട്ടയം നട്ടാശ്ശേരി സ്വദേശി(44)
2.കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി(10)
3.കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി(5)
4.കോട്ടയം മുട്ടമ്പലം സ്വദേശി(29)
5.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (41)
6.കോട്ടയം കാരാപ്പുഴ സ്വദേശിനി(4)
7.കോട്ടയം വെള്ളൂര്‍ സ്വദേശിനി(4)
8.കോട്ടയം സ്വദേശിനി(64)
9.കോട്ടയം സ്വദേശി(46)
10.കോട്ടയം കീഴുക്കുന്ന് സ്വദേശിയായ ആണ്‍കുട്ടി(2)
11.കോട്ടയം സ്വദേശിനി(42)
12.കോട്ടയം കഞ്ഞിക്കുഴി സ്വദേശി(54)
13.കോട്ടയം കോടിമത സ്വദേശി(42)
14.കോട്ടയം കാരാപ്പുഴ സ്വദേശി(51)
15.കോട്ടയം ചൂട്ടുവേലി സ്വദേശി(56)
16.കോട്ടയം സ്വദേശി(44)
17.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇടുക്കി അടിമാലി സ്വദേശി(28)
18.മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി(13)
19.മുണ്ടക്കയം സ്വദേശിനി(70)
20.മുണ്ടക്കയം സ്വദേശിനി(34)
21.മുണ്ടക്കയം സ്വദേശി(65)
22.മുണ്ടക്കയം സ്വദേശി(38)
23.മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി(9)
24.മുണ്ടക്കയം സ്വദേശിനി(58)
25.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(60)
26.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശി(40)
27.മറവന്തുരുത്ത് സ്വദേശിനി(31)
28.മറവന്തുരുത്ത് സ്വദേശി(36)
29.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(22)
30.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(34)
31.വൈക്കം സ്വദേശി(63)
32.വൈക്കം സ്വദേശിനി(19)
33.വൈക്കം സ്വദേശി(27)
34.വൈക്കം സ്വദേശി(73)
35.വൈക്കം സ്വദേശി(36)
36.ആര്‍പ്പൂക്കര സ്വദേശിനി(40)
37.ആര്‍പ്പൂക്കര സ്വദേശിനിയായ പെണ്‍കുട്ടി(2)
38.ആര്‍പ്പൂക്കര സ്വദേശിനി(30)
39.ആര്‍പ്പൂക്കര സ്വദേശിനിയായ പെണ്‍കുട്ടി(2)
40.ആര്‍പ്പൂക്കര സ്വദേശിനിയായ പെണ്‍കുട്ടി(7)
41.ഏറ്റുമാനൂര്‍ സ്വദേശിനി(40)
42.ഏറ്റുമാനൂര്‍ സ്വദേശി(62)
43.ഏറ്റുമാനൂര്‍ സ്വദേശിനി(21)
44.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(43)
45.അതിരമ്പുഴ സ്വദേശി(77)
46.അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(7)
47.അതിരമ്പുഴ സ്വദേശിനി(74)
48.അതിരമ്പുഴ സ്വദേശിനി(69)
49.വിജയപുരം വടവാതൂര്‍ സ്വദേശി(38)
50.വിജയപുരം വടവാതൂര്‍ സ്വദേശി(50)
51.വിജയപുരം വടവാതൂര്‍ സ്വദേശി(42)
52.വിജയപുരം വടവാതൂര്‍ സ്വദേശി(61)
53.തൃക്കൊടിത്താനം സ്വദേശി(74)
54.തൃക്കൊടിത്താനം സ്വദേശിനി(69)
55.എലിക്കുളം സ്വദേശിനി(75)
56.എലിക്കുളം സ്വദേശി(82)
57.ഉഴവൂര്‍ സ്വദേശിനി(50)
58.ഉഴവൂര്‍ സ്വദേശി(21)
59.കുറിച്ചി സ്വദേശിനി(84)
60.കുറിച്ചി സ്വദേശി(54)
61.മാടപ്പള്ളി സ്വദേശി(48)
62.മാടപ്പള്ളി മാമ്മൂട് സ്വദേശി(64)
63.ചെമ്പ് സ്വദേശിനി(50)
64.ചെമ്പ് സ്വദേശി(51)
65.കൂരോപ്പട എസ്.എന്‍.പുരം സ്വദേശിയായ ആണ്‍കുട്ടി(10)
66.മണര്‍കാട് സ്വദേശി(44)
67.മണിമല സ്വദേശി(45)
68.മാഞ്ഞൂര്‍ സ്വദേശി(63)
69.മീനടം സ്വദേശി(49)
70.മീനടം സ്വദേശിനി(32)
71.വാഴപ്പള്ളി സ്വദേശി(35)
72.പുതുപ്പള്ളി സ്വദേശി(33)
73.ഉദയനാപുരം സ്വദേശിനി(40)
74.മുത്തോലി സ്വദേശി(53)
75.പാമ്പാടി സ്വദേശിനിയായ പെണ്‍കുട്ടി(3)
76.പനച്ചിക്കാട് കൊല്ലാട് സ്വദേശിനി(53)
77.പത്തനംതിട്ട ചെങ്ങരൂര്‍ സ്വദേശി(39)
78.ചേര്‍ത്തല സ്വദേശിനി(60)
79.അടൂര്‍ സ്വദേശിനി(20)
80.മാവേലിക്കര സ്വദേശിനി(19)
81.പീരുമേട് സ്വദേശി(27)

♦️ _വിദേശത്തുനിന്ന് എത്തിയവര്‍_
82.സൗദി അറേബ്യയില്‍നിന്നെത്തിയ തലയോലപ്പറമ്പ് സ്വദേശിനി(48)
83.ബഹ്റൈനില്‍നിന്നെത്തിയ നെടുംകുന്നം സ്വദേശി(39)
84.ബഹ്റൈനില്‍നിന്നെത്തിയ കറുകച്ചാല്‍ സ്വദേശി(29)

- Advertisement -

♦️ _മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍_
85.ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയ വൈക്കം പള്ളിപ്പുറത്തുശേരി സ്വദേശി(49)
86.ഹൈദരാബാദില്‍നിന്ന് എത്തിയ പാറത്തോട് സ്വദേശിനി(54)
87.ഹൈദരാബാദില്‍നിന്ന് എത്തിയ പാറത്തോട് സ്വദേശി(48)
88.ഹൈദരാബാദില്‍നിന്ന് എത്തിയ പാറത്തോട് സ്വദേശിനി(24)
89.ബംഗലുരൂവില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശിനി(45)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

Popular this week