29.4 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 2666 പുതിയ കോവിഡ് രോഗികള്‍;ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനം

Must read

കോട്ടയം:ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 26 പേര്‍ രോഗബാധിതരായി.

പുതിയതായി 9229 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 1296 പുരുഷന്‍മാരും 1113 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 441 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

538 പേര്‍ രോഗമുക്തരായി. 17768 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 107833 പേര്‍ കോവിഡ് ബാധിതരായി. 89186 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40929 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം -384

- Advertisement -

പാമ്പാടി – 128

മാഞ്ഞൂർ – 101

ചങ്ങനാശേരി – 81

- Advertisement -

തൃക്കൊടിത്താനം – 80

കടുത്തുരുത്തി – 71

മുണ്ടക്കയം – 66

ചെമ്പ് 65

പാറത്തോട് – 64

ചിറക്കടവ്- 59

കല്ലറ- 56

നീണ്ടൂർ-55

അകലക്കുന്നം – 51

അതിരമ്പുഴ – 49

മീനടം – 46

ആർപ്പൂക്കര – 45

വൈക്കം – 44

ഏറ്റുമാനൂർ – 41

മുത്തോലി, കറുകച്ചാൽ-40

തലയാഴം – 38

തലയോലപ്പറമ്പ്- 37

വാകത്താനം, വെച്ചൂർ – 36

മറവന്തുരുത്ത് – 33

ഉദയനാപുരം-32

വാഴപ്പള്ളി – 30

ഉഴവൂർ – 29

മാടപ്പള്ളി – 27

പുതുപ്പള്ളി,വെളിയന്നൂർ, പാലാ, കൂരോപ്പട -26

കുറിച്ചി, അയർക്കുന്നം, ഭരണങ്ങാനം -24

തിടനാട് -23

രാമപുരം,കോരുത്തോട്, പനച്ചിക്കാട്, ഞീഴൂർ, -22

മരങ്ങാട്ടുപിള്ളി, കങ്ങഴ, കാഞ്ഞിരപ്പള്ളി -21

വെള്ളൂർ, മീനച്ചിൽ, കാണക്കാരി, കിടങ്ങൂർ – 20

വിജയപുരം – 19

പള്ളിക്കത്തോട്,കരൂർ, നെടുംകുന്നം, വാഴൂർ, മണർകാട്-18

മുളക്കുളം, കുമരകം, തിരുവാർപ്പ് -17

തലപ്പലം, കുറവിലങ്ങാട്, അയ്മനം-16

കടപ്ലാമറ്റം, എരുമേലി – 15

കൂട്ടിക്കൽ, പൂഞ്ഞാർ, എലിക്കുളം, ഈരാറ്റുപേട്ട- 14

പായിപ്പാട് – 11

മേലുകാവ്, മുന്നിലവ്- 10

തീക്കോയി, വെള്ളാവൂർ – 9

കടനാട്, തലനാട് – 8

ടി.വി പുരം -7

പൂഞ്ഞാർ തെക്കേക്കര – 5

മണിമല 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week