26.2 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 3616 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി 32.62 ശതമാനം

Must read

കോട്ടയം:ജില്ലയില്‍ പുതിയതായി 3616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 11085 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 32.62 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1664 പുരുഷന്‍മാരും 1535 സ്ത്രീകളും 417 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 595 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

6137 പേര്‍ രോഗമുക്തരായി. 13100 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 118602 പേര്‍ കോവിഡ് ബാധിതരായി. 104619 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54961 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം- 341

- Advertisement -

ഏറ്റുമാനൂര്‍-187

ചങ്ങനാശേരി-154

ചിറക്കടവ്-110

- Advertisement -

എരുമേലി-106

പാമ്പാടി-97

മുണ്ടക്കയം-85

ആര്‍പ്പൂക്കര-78

കല്ലറ-74

അതിരമ്പുഴ-72

അകലക്കുന്നം-68

പുതുപ്പള്ളി-67

വൈക്കം-66

രാമപുരം-65

മുത്തോലി, പാലാ-63

മാഞ്ഞൂര്‍, പായിപ്പാട്-60

കാഞ്ഞിരപ്പള്ളി-59

കൂരോപ്പട, ഉഴവൂര്‍-57

തൃക്കൊടിത്താനം-55

ഈരാറ്റുപേട്ട-54

മാടപ്പള്ളി, വാകത്താനം-53

കുമരകം-52

ചെമ്പ്-51

ഭരണങ്ങാനം-49

തലയോലപ്പറമ്പ്, വെച്ചൂര്‍-48

തലയാഴം, കരൂര്‍, ഉദയനാപുരം-44

പാറത്തോട്, അയര്‍ക്കുന്നം, എലിക്കുളം-41

മുളക്കുളം-40

കടുത്തുരുത്തി-39

ഞീഴൂര്‍-38

കറുകച്ചാല്‍, വെള്ളൂര്‍, കുറവിലങ്ങാട്-37

കടനാട്-36

വാഴപ്പള്ളി-35

മറവന്തുരുത്ത്-33

നെടുംകുന്നം-32

അയ്മനം-31

കടപ്ലാമറ്റം-28

തിടനാട്-27

പനച്ചിക്കാട്-25

മീനച്ചില്‍, നീണ്ടൂര്‍-24

കാണക്കാരി-22

വാഴൂര്‍, ടി.വിപുരം, കുറിച്ചി, മരങ്ങാട്ടുപിള്ളി, തലപ്പലം-21

പള്ളിക്കത്തോട്, വെളിയന്നൂര്‍, വിജയപുരം-20

കോരുത്തോട്, മണിമല-19

കങ്ങഴ, തിരുവാര്‍പ്പ്, മീനടം-18

കിടങ്ങൂര്‍-16

കൊഴുവനാല്‍, കൂട്ടിക്കല്‍-9

മണര്‍കാട്, മൂന്നിലവ്-8

പൂഞ്ഞാര്‍ തെക്കേക്കര-7

തലനാട്-5

തീക്കോയി, മേലുകാവ്, വെള്ളാവൂര്‍-4

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week