24.9 C
Kottayam
Friday, June 5, 2026

കൊല്ലത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ്

Must read

കൊല്ലം:ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 12 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 6 പേര്‍ക്കും സമ്പര്‍ക്കം മൂലം 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 168 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവര്‍
1 കരുനാഗപ്പളളി കോഴിക്കോട് സ്വദേശി 63 സൗദി അറേബ്യയില്‍ നിന്നുമെത്തി
2 തൃക്കരുവ പ്രാക്കുളം സ്വദേശി 31 സൗദി അറേബ്യയില്‍ നിന്നുമെത്തി
3 പന്മന വടക്കുംതല സ്വദേശിനി 11 സൗദി അറേബ്യയില്‍ നിന്നുമെത്തി
4 കുളത്തൂപ്പുഴ കൈതക്കാട് സ്വദേശി 59 സൗദി അറേബ്യയില്‍ നിന്നുമെത്തി
5 കുമ്മിള്‍ മങ്കാട് സ്വദേശി 53 സൗദി അറേബ്യയില്‍ നിന്നുമെത്തി
6 കരവാളൂര്‍ സ്വദേശി 54 സൗദി അറേബ്യയില്‍ നിന്നുമെത്തി
7 കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശി 49 സൗദി അറേബ്യയില്‍ നിന്നുമെത്തി
8 കൊല്ലം കോര്‍പ്പറേഷന്‍ കന്നിമേല്‍ചേരി സ്വദേശി 46 ഖത്തറില്‍ നിന്നുമെത്തി
9 കൊല്ലം മരുത്തടി സ്വദേശി 41 സൗദി അറേബ്യയില്‍ നിന്നുമെത്തി
10 തൃക്കരുവ അഷ്ടമുടി സ്വദേശി 58 സൗദി അറേബ്യയില്‍ നിന്നുമെത്തി
11 തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി 42 വെസ്റ്റ് ആഫ്രിക്കയില്‍ നിന്നുമെത്തി
12 നിലമേല്‍ മിഷന്‍കുന്ന് സ്വദേശി 57 ഒമാനില്‍ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
13 ഓച്ചിറ മേമന സ്വദേശി 26 അരുണാചല്‍ പ്രദേശില്‍ നിന്നുമെത്തി
14 കന്യാകുമാരി വാണിയന്‍കുടി സ്വദേശി 21 തമിഴ് നാട്ടില്‍ നിന്നുമെത്തി
15 കന്യാകുമാരി വാണിയന്‍കുടി സ്വദേശി 40 തമിഴ് നാട്ടില്‍ നിന്നുമെത്തി
16 കൊല്ലം കോര്‍പ്പറേഷന്‍ മരുത്തടി സ്വദേശി 36 തമിഴ് നാട്ടില്‍ നിന്നുമെത്തി
17 കന്യാകുമാരി വാണിയന്‍കുടി സ്വദേശി 53 തമിഴ് നാട്ടില്‍ നിന്നുമെത്തി
18 പോരുവഴി നടുവിലമുറി സ്വദേശി 32 വെസ്റ്റ് ബംഗാളില്‍ നിന്നുമെത്തി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
19 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 33 സമ്പര്‍ക്കം
20 പത്തനാപുരം കുണ്ടയം സ്വദേശി 13 സമ്പര്‍ക്കം
21 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 47 സമ്പര്‍ക്കം
22 അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി 13 സമ്പര്‍ക്കം
23 കൊല്ലം ജില്ലാ ജയില്‍ ഉദ്യോഗസ്ഥന്‍ 27 സമ്പര്‍ക്കം
24 കൊല്ലം ജില്ലാ ജയില്‍ ഉദ്യോഗസ്ഥന്‍ 31 സമ്പര്‍ക്കം
25 അഞ്ചല്‍ പാലമുക്ക് സ്വദേശിനി 32 സമ്പര്‍ക്കം
26 ശൂരനാട് തെക്ക് പതാരം സ്വദേശിനി 23 സമ്പര്‍ക്കം
27 പുനലൂര്‍ വെഞ്ചേമ്പ് സ്വദേശി 30 സമ്പര്‍ക്കം
28 പുനലൂര്‍ വെഞ്ചേമ്പ് സ്വദേശിനി 28 സമ്പര്‍ക്കം
29 നീണ്ടകര പുത്തന്‍തുറ സ്വദേശി 42 സമ്പര്‍ക്കം
30 പത്തനാപുരം കുണ്ടയം സ്വദേശിനി 3 സമ്പര്‍ക്കം
31 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 21 സമ്പര്‍ക്കം
32 കൊല്ലം കോര്‍പ്പറേഷന്‍ ഇടമനക്കാവ് സ്വദേശിനി 21 സമ്പര്‍ക്കം
33 മേലില കരിക്കം സ്വദേശി 61 സമ്പര്‍ക്കം
34 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 24 സമ്പര്‍ക്കം
35 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 49 സമ്പര്‍ക്കം
36 ശൂരനാട് തെക്ക് പതാരം സ്വദേശി 1 സമ്പര്‍ക്കം
37 പത്തനാപുരം കുണ്ടയം സ്വദേശിനി 38 സമ്പര്‍ക്കം
38 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 33 സമ്പര്‍ക്കം
39 ഇടമുളയ്ക്കല്‍ മതിരപ്പാറ സ്വദേശി 67 സമ്പര്‍ക്കം
40 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 50 സമ്പര്‍ക്കം
41 നീണ്ടകര പുത്തന്‍തുറ സ്വദേശി 45 സമ്പര്‍ക്കം
42 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 55 സമ്പര്‍ക്കം
43 പുനലൂര്‍ വാളക്കോട് സ്വദേശിനി 3 സമ്പര്‍ക്കം
44 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 26 സമ്പര്‍ക്കം
45 തൃക്കോവില്‍വട്ടം താഹമുക്ക് സ്വദേശിനി 35 സമ്പര്‍ക്കം
46 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 36 സമ്പര്‍ക്കം
47 കുളത്തൂപ്പുഴ സ്വദേശി 24 സമ്പര്‍ക്കം
48 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 52 സമ്പര്‍ക്കം
49 കൊല്ലം ജില്ലാ ജയില്‍ അന്തേവാസി 37 സമ്പര്‍ക്കം
50 ഏരൂര്‍ പത്തടി സ്വദേശി 54 സമ്പര്‍ക്കം
51 പുനലൂര്‍ ശാസ്താംകോണം സ്വദേശിനി 38 സമ്പര്‍ക്കം
52 ചിതറ വട്ടക്കരിക്കകം സ്വദേശിനി 30 സമ്പര്‍ക്കം
53 നീണ്ടകര പുത്തന്‍തുറ സ്വദേശിനി 32 സമ്പര്‍ക്കം
54 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 22 സമ്പര്‍ക്കം
55 നെടുമ്പന പളളിമണ്‍ സ്വദേശി 50 സമ്പര്‍ക്കം
56 അഞ്ചല്‍ പാലമുക്ക് സ്വദേശിനി 18 സമ്പര്‍ക്കം
57 വിളക്കുടി ഇളമ്പല്‍ സ്വദേശിനി 55 സമ്പര്‍ക്കം
58 മേലില കോട്ടവട്ടം സ്വദേശിനി 34 സമ്പര്‍ക്കം
59 കുളത്തൂപ്പുഴ സാം നഗര്‍ സ്വദേശിനി 62 സമ്പര്‍ക്കം
60 ചാത്തന്നൂര്‍ ഇടനാട് സ്വദേശി 42 സമ്പര്‍ക്കം
61 അഞ്ചല്‍ ചോരനാട് സ്വദേശിനി 46 സമ്പര്‍ക്കം
62 ശൂരനാട് വടക്ക് പന്തിരിക്കല്‍ സ്വദേശിനി 20 സമ്പര്‍ക്കം
63 വെളിനല്ലൂര്‍ അമ്പലംകുന്ന് സ്വദേശിനി 2 സമ്പര്‍ക്കം
64 തഴവ പാവുമ്പ സ്വദേശിനി 7 സമ്പര്‍ക്കം
65 കുമ്മിള്‍ ഊന്നംകല്ല് സ്വദേശി 32 സമ്പര്‍ക്കം
66 കൊല്ലം കോര്‍പ്പറേഷന്‍ അക്കരവിള നഗര്‍ സ്വദേശി 55 സമ്പര്‍ക്കം
67 ഇട്ടിവ കോട്ടുക്കല്‍ സ്വദേശി 30 സമ്പര്‍ക്കം
68 മേലില കരിക്കം സ്വദേശി 87 സമ്പര്‍ക്കം
69 കൊല്ലം ഉമയനല്ലൂര്‍ പൊന്നിമൂട് സ്വദേശി 60 വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കെ അസ്വസ്ഥതയെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ജൂലൈ 29 ന് മരണപ്പെട്ടു. മരണശേഷം സാമ്പിള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week