27.4 C
Kottayam
Thursday, June 4, 2026

ഇടുക്കിയില്‍ 114 പേര്‍ക്ക് കൊവിഡ്

Must read

ഇടുക്കി:ജില്ലയിൽ 114 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല-11*

അടിമാലി സ്വദേശിനി (34)

അടിമാലി മച്ചിപ്ലാവ് വനംവകുപ്പ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ (32, 27)

- Advertisement -

വെള്ളിയാമറ്റം കലയന്താനി സ്വദേശി (70)

- Advertisement -

ദേവികുളം സ്വദേശികൾ (53, 24)

തൊടുപുഴ മടക്കത്താനം സ്വദേശി (56)

നെടുങ്കണ്ടം സ്വദേശി (40)

- Advertisement -

തൊടുപുഴ സ്വദേശിനി (21)

ഉടുമ്പൻചോല അണക്കര സ്വദേശി (64)

വെള്ളത്തൂവൽ സ്വദേശി (24)

*സമ്പർക്കം-65*

അറക്കുളം സ്വദേശി (47)

അയ്യപ്പൻകോവിൽ അയ്യരുപാറ സ്വദേശി (23)

ബൈസൺവാലി സ്വദേശികൾ (22, 22, 10)

ബൈസൺവാലി സ്വദേശിനി (22)

കരിമണ്ണൂർ നെയ്യാശ്ശേരി സ്വദേശിനി (17)

കരുണാപുരം കുഴിതൊളു സ്വദേശിനി (38)

തൊടുപുഴ മടക്കത്താനം സ്വദേശിനി (60)

കട്ടപ്പന നരിയംപാറ സ്വദേശി (45)

കോടിക്കുളം സ്വദേശിനികൾ (55, 24)

കോടിക്കുളം സ്വദേശി (44)

കുടയത്തൂർ സ്വദേശിനി (54)

മണക്കാട് സ്വദേശിനികൾ (22, 18)

മൂന്നാർ സ്വദേശിനി (60)

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ 13 ജീവനക്കാർ (പുരുഷൻ 39, 38, 28, 23. സ്ത്രീ 48, 49, 37, 23, 23, 26, 36, 26, 30)

നെടുങ്കണ്ടം സ്വദേശിയായ 9 വയസ്സുകാരൻ

നെടുങ്കണ്ടം സ്വദേശിനി (26)

കെപി കോളനി പി എച്ച് എസി ജീവനക്കാരൻ (43)

നെടുങ്കണ്ടം സ്വദേശിനികൾ (30, 38)

നെടുങ്കണ്ടം സ്വദേശികൾ (25,58, 40)

തൊടുപുഴ മഞ്ഞക്കടമ്പ് സ്വദേശിനി (68)

പീരുമേട് പോത്തൻകൊട് സ്വദേശി (42)

സേനാപതി സ്വദേശി (57)

തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനി (38)

തൊടുപുഴ മാങ്ങാട്ടുകവല സ്വദേശി (28)

തൊടുപുഴ സ്വദേശി (62)

ഉടുമ്പന്നൂർ സ്വദേശിയായ 7 വയസ്സുകാരി

വണ്ടന്മേട് സ്വദേശിനികൾ (67, 33, )

വണ്ടിപ്പെരിയാർ സ്വദേശിനികൾ (28, 55, 33, 75)

വണ്ടിപ്പെരിയാർ സ്വദേശി (33)

വണ്ണപ്പുറം സ്വദേശികൾ (42, 38)

വണ്ണപ്പുറം സ്വദേശിയായ 9 വയസ്സുകാരി

വാത്തികുടി സ്വദേശി (38)

വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനികൾ (28, 42, 55)

വാഴത്തോപ്പ് മണിയാറംകുടി സ്വദേശികൾ (46, 56)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനികൾ (70, 12)

വാഴത്തോപ്പ് തടിയമ്പാട് സ്വദേശിനി (23)

വെള്ളത്തൂവൽ സെങ്കുളം സ്വദേശി (28)

*ആഭ്യന്തര യാത്ര-38*

അടിമാലി സ്വദേശിനി (21)

അയ്യപ്പൻകോവിൽ സ്വദേശികൾ (50, 38)

കരുണാപുരം സ്വദേശിനികൾ (58, 51)

കരുണാപുരം സ്വദേശികൾ (69, 51)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (35)

മരിയാപുരം സ്വദേശിനി (17)

പാമ്പാടുംപാറ സ്വദേശി (27)

ഉടുമ്പൻചോലയിലുള്ള 14 ഇതര സംസ്ഥാന തൊഴിലാളികൾ

ഉടുമ്പന്നൂരിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികൾ

വണ്ണപ്പുറം മുണ്ടന്മുടി സ്വദേശികളായ ദമ്പതികൾ (30, 31)

വണ്ണപ്പുറം സ്വദേശി (27)

വാഴത്തോപ്പ് പഞ്ചായത്തിലുള്ള 8 ഇതര സംസ്ഥാന തൊഴിലാളികൾ

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി 04862 233036*

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week