28.8 C
Kottayam
Thursday, June 4, 2026

ഇടുക്കിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 125 പേർക്ക്

Must read

ഇടുക്കി:ജില്ലയിൽ 125 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 77 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല-8*

അറക്കുളം സ്വദേശി (80)

ചക്കുപള്ളം അണക്കര സ്വദേശി (38)

- Advertisement -

ഇടവെട്ടി തെക്കുംഭാഗം സ്വദേശികൾ (57, 30)

- Advertisement -

കരിങ്കുന്നം സ്വദേശി (26)

കുമളി അമരാവതി സ്വദേശിനി (50)

മറയൂർ സ്വദേശി (54)

- Advertisement -

ഉടുമ്പൻചോല സ്വദേശി (40)

*സമ്പർക്കം-69*

അടിമാലി വാളറ സ്വദേശിനി (47)

ആലക്കോട് ഇഞ്ചിയാനി സ്വദേശികൾ (22, 33)

അറക്കുളം സ്വദേശി (24)

അയ്യപ്പൻകോവിൽ സ്വദേശിനി (55)

ഇടവെട്ടി സ്വദേശികൾ (42, 32, 2, )

ഏലപ്പാറ സ്വദേശികൾ (53,22, 26)

ഏലപ്പാറ സ്വദേശിനിയായ നാലു വയസ്സുകാരി

കരിമണ്ണൂർ സ്വദേശികൾ (13, 14)

കരിമണ്ണൂർ സ്വദേശിനി (48)

കട്ടപ്പന സ്വദേശിനി (85)

കട്ടപ്പന സ്വദേശി (60)

കുടയത്തൂർ കാഞ്ഞാർ സ്വദേശികൾ (51, 50, 61, 51, 32)

കുടയത്തൂർ കാഞ്ഞാർ സ്വദേശിനികൾ (25, 20, 35)

കുമാരമംഗലം സ്വദേശി (19)

തൊടുപുഴ മണക്കാട് സ്വദേശിയായ 7 വയസ്സുകാരൻ

മൂന്നാർ സ്വദേശിനികൾ (32, 19, 10, )

മൂന്നാർ സ്വദേശി (36)

മുട്ടം സ്വദേശി (35)

രാജകുമാരി സ്വദേശി (31)

ശാന്തൻപാറ സ്വദേശിനി (25)

തൊടുപുഴ സ്വദേശി (54). തൊടുപുഴ ഡിഇഒ ഓഫീസ് ജീവനക്കാരനാണ്.

തൊടുപുഴ സ്വദേശികൾ (18, 54, 41, 31, 34)

തൊടുപുഴ സ്വദേശിനികൾ (36, 4, 2)

ഉടുമ്പൻചോല സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ.

ഉടുമ്പൻചോല സ്വദേശിയായ പെൺകുഞ്ഞ്

ഉപ്പുതറ സ്വദേശിനികൾ (40, 32)

വണ്ടിപ്പെരിയാർ സ്വദേശിനി (70)

വണ്ണപ്പുറം മുണ്ടന്മുടി സ്വദേശി (35)

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 5 പേർ

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 4 പേർ

വണ്ണപ്പുറം സ്വദേശിനി (40)

വാഴത്തോപ്പ് തടിയമ്പാട് സ്വദേശിനി (61). ജനപ്രതിനിധിയാണ്

വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (62)

വാഴത്തോപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ (47)

വാഴത്തോപ്പ് മഞ്ഞപ്പാറ സ്വദേശി (48)

വാഴത്തോപ്പ് സ്വദേശി (24)

കല്ലാർകുട്ടി സ്വദേശി (24)

കാഞ്ഞാർ സ്വദേശി (22)

കോഴിക്കോട് സ്വദേശിനി (25)

*ആഭ്യന്തര യാത്ര-47*

അയ്യപ്പൻകോവിൽ സ്വദേശികളായ 30, 29, 15, 12 വയസ്സുള്ളവരും 5 ഉം 55 ഉം വയസ്സുള്ള സ്ത്രീകളും.

ബൈസൺവാലി സ്വദേശി (30)

ഇടവെട്ടി സ്വദേശി (39)

കാന്തല്ലൂർ സ്വദേശികൾ (69, 37)

കരിങ്കുന്നം സ്വദേശി (23)

മറയൂർ സ്വദേശി (61)

മറയൂർ സ്വദേശിനി (21)

പാമ്പാടുംപാറ സ്വദേശികളായ 4 പേർ

രാജകുമാരി ഖജനാപ്പാറ സ്വദേശി (30)

രാജകുമാരി സ്വദേശിനി (25)

തൊടുപുഴ സ്വദേശികൾ (27, 18)

സേനാപതി മാങ്ങാത്തൊട്ടി സ്വദേശി (19)

സേനാപതി മാങ്ങാത്തൊട്ടി സ്വദേശിനി (40)

ഉടുമ്പൻചോലയിലെ 23 ഇതര സംസ്ഥാന തൊഴിലാളികൾ

തോപ്രാംകുടി സ്വദേശിനി (22)

*വിദേശത്ത് നിന്നെത്തിയർ-1*

കുമാരമംഗലം സ്വദേശി (37)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week