HealthKeralaNews

ഇടുക്കി ജില്ലയിൽ 82 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 82 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 44 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല-7*

ചക്കുപള്ളം സ്വദേശികൾ (46, 25)

കരിങ്കുന്നം സ്വദേശി (54)

ഇരട്ടയാർ നത്തുകല്ല് സ്വദേശി (52)

ചെമ്മണ്ണാർ സ്വദേശിനി (29)

വാഴത്തോപ്പ് പെരുങ്കാല സ്വദേശി (25)

വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി (30)

*സമ്പർക്കം*

അടിമാലി വാളറ സ്വദേശി (40)

അടിമാലി മന്നാംങ്കണ്ടം സ്വദേശി (46)

ആലക്കോട് സ്വദേശിനി (29)

അയ്യപ്പൻകോവിൽ സ്വദേശിനി (85)

ബൈസൺവാലി സ്വദേശി (59)

ദേവികുളം സ്വദേശിനികൾ (52, 39)

മൂന്നാർ സ്വദേശി (57)

ഇടവെട്ടി സ്വദേശി (26)

ഇടവെട്ടി കാരിക്കോട് സ്വദേശിനി (27)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനികൾ (59, 9)

കഞ്ഞിക്കുഴി സ്വദേശിനി (30)

കരിങ്കുന്നം സ്വദേശി (24)

കുമാരമംഗലത്തുള്ള രണ്ടു മെഡിക്കൽ വിദ്യാർത്ഥിനികൾ

കുമാരമംഗലം സ്വദേശിനികൾ (34, 67)

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (32)

നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (സ്ത്രീ 30, 57. പുരുഷൻ 55, 31)

നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ (സ്ത്രീ 35, 5. പുരുഷൻ 12)

തൊടുപുഴ സ്വദേശിയായ പച്ചക്കറി വ്യാപാരി (65)

തൊടുപുഴ സ്വദേശിനി (42) മത്സ്യക്കട ജീവനക്കാരിയാണ്.

തൊടുപുഴ കാരിക്കോട് സ്വദേശികൾ (37, 36, 45)

തൊടുപുഴ സ്വദേശി (39)

ഉടുമ്പന്നൂർ സ്വദേശി (27)

ഉടുമ്പന്നൂർ സ്വദേശിനികൾ (26, 56, 86)

വാഴത്തോപ്പ് തടിയമ്പാട് സ്വദേശി (59)

*ആഭ്യന്തര യാത്ര*

അടിമാലി സ്വദേശികൾ (22, 38)

ചിന്നക്കനാൽ സ്വദേശി (25)

ദേവികുളം സ്വദേശിനികൾ (14, 18)

കരിമണ്ണൂർ സ്വദേശി (31)

കരിങ്കുന്നം സ്വദേശിനി (27)

കരുണാപുരം സ്വദേശി (67)

കോടിക്കുളം സ്വദേശി (27)

മാങ്കുളം സ്വദേശിനികൾ (39, 16, 14)

മാങ്കുളം സ്വദേശി ((40)

മുന്നാർ സ്വദേശിനി (27)

നെടുങ്കണ്ടം സ്വദേശിനി (31)

പള്ളിവാസൽ സ്വദേശിനികൾ (17, 14, )

പാമ്പാടുംപാറ സ്വദേശി (23)

പെരുവന്താനം സ്വദേശി (42)

തൊടുപുഴ സ്വദേശികൾ (45, 25)

ഉടുമ്പൻചോല സ്വദേശികൾ (29, 35, 15)

ഉടുമ്പൻചോല സ്വദേശിനി (25)

ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശിനി (24)

വാത്തിക്കുടി സ്വദേശി (27)

വട്ടവട സ്വദേശികൾ (30, 23)

വാഴത്തോപ്പ് പഞ്ചായത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ (22, 23, 19, 21, 19)

*വിദേശത്ത് നിന്നെത്തിയവർ*

മാങ്കുളം സ്വദേശിനി (38)

മാങ്കുളം സ്വദേശിയായ 11 കാരൻ

കരിങ്കുന്നം സ്വദേശിനി (34)

തൊടുപുഴ സ്വദേശി (29)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button