ഇടുക്കി:ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.58 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല-6*
അടിമാലി മന്നാങ്കാല സ്വദേശി (35)
കുടയത്തൂർ സ്വദേശിനി (26)
മൂന്നാർ സ്വദേശിനി (20)
വാത്തിക്കുടി തോപ്രാംകുടി സ്വദേശികളായ ദമ്പതികൾ (38, 33)
വെള്ളിയാമറ്റം സ്വദേശി (26)
*സമ്പർക്കം-52*
ചക്കുപള്ളം സ്വദേശികൾ (40, 37, 25)
ചക്കുപള്ളം സ്വദേശിനികൾ (38, 30, 35)
ഇടവെട്ടി സ്വദേശി (26)
കാമാക്ഷി സ്വദേശികളായ പിതാവും (53) മാതാവും (52) മകനും (24)
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (28)
മറയൂർ വനംവകുപ്പ് ഓഫിസ് ജീവനക്കാരൻ (26)
കോടിക്കുളം സ്വദേശിനി (50)
കുമാരമംഗലം സ്വദേശികൾ (28, 14)
കുമാരമംഗലം സ്വദേശിനികൾ (48, 43, 19)
കുമാരമംഗലം പെരുമ്പിള്ളിചിറ സ്വദേശികളായ അച്ഛനും (30) മക്കളും (12, 7)
കുമാരമംഗലം സ്വദേശി (34). വെള്ളിയാമറ്റം പഞ്ചായത്ത് ജീവനക്കാരനാണ്.
കുമളി റോസാപ്പൂക്കണ്ടം സ്വദേശിനികൾ (36, 55)
മണക്കാട് സ്വദേശികൾ (26, 28)
മൂന്നാർ സ്വദേശികൾ (55, 55, 28)
മൂന്നാർ സ്വദേശിനികൾ (42, 43, 45)
മുട്ടം തുടങ്ങാനാട് സ്വദേശിനികളായ കുട്ടികൾ (12, 17)
നെടുങ്കണ്ടം സ്വദേശി (22)
പുറപ്പുഴ വഴിത്തല സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 46, സ്ത്രീ 75, 45, 11)
പുറപ്പുഴ സ്വദേശി (46)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (34)
തൊടുപുഴ മുതലക്കോടം സ്വദേശി (22)
തൊടുപുഴ കുമ്പക്കല്ല് സ്വദേശി (42)
തൊടുപുഴ അറയ്യ്ക്കപ്പാറ സ്വദേശിനികൾ (44, 20, 18)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (28)
തൊടുപുഴ സ്വദേശിനി (38). വെള്ളിയാമറ്റം പഞ്ചായത്ത് ജീവനക്കാരിയാണ്.
ഉടുമ്പന്നൂർ സ്വദേശിനി (34)
വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (38)
വെള്ളിയാമറ്റം പഞ്ചായത്ത് ജീവനക്കാരൻ (25)
വെള്ളിയാമറ്റം സ്വദേശി (23)
*ആഭ്യന്തര യാത്ര-18*
അയ്യപ്പൻകോവിൽ സ്വദേശിനിയായ അഞ്ചു വയസ്സുകാരി.
ചക്കുപള്ളം സ്വദേശി (24)
ഇടവെട്ടിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ (30, 32, 25, 20, 21)
കുമളി സ്വദേശി (39)
മറയൂർ സ്വദേശി (32)
മൂന്നാർ സ്വദേശിനി (23)
തൊടുപുഴ ഒളമറ്റം സ്വദേശിനി (26)
ഉടുമ്പൻചോല സ്വദേശിനികൾ (22, 35, 52)
ഉടുമ്പൻചോല സ്വദേശികൾ (34, 35)
വെള്ളിയാമറ്റത്തുള്ള ഇതര സംസ്ഥാന തൊഴിലാളി (45)
വെള്ളിയാമറ്റം സ്വദേശിനി (26)
*വിദേശത്ത് നിന്നെത്തിയവർ-1*
തൊടുപുഴ കോലാനി സ്വദേശി (28)