HealthNews

ഇടുക്കിയില്‍ 59 പേര്‍ക്ക് കൊവിഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരകീരിച്ചു.

1. അയ്യപ്പന്‍കോവില്‍ സ്വദേശിനി (70)

2. അറക്കുളം പതിപ്പള്ളി സ്വദേശി (24)

3. കരിങ്കുന്നം സ്വദേശിനി (38)

4. കരിങ്കുന്നം സ്വദേശി (44)

5. കരിങ്കുന്നം സ്വദേശി (41)

6. കരിങ്കുന്നം സ്വദേശി (60)

7. കരിങ്കുന്നം സ്വദേശിനി (54)

8. വെള്ളയാംകുടി സ്വദേശിനി (13)

9. വെള്ളയാംകുടി സ്വദേശിനിയായ നാല് വയസ്സുകാരി

10. വെള്ളയാംകുടി സ്വദേശിനി (38)

11. ഉപ്പുകുന്ന് സ്വദേശിനി (52)

12. ചെറുതോണി സ്വദേശിനി (45)

13. ചെറുതോണി സ്വദേശി (24)

14. ചെറുതോണി സ്വദേശിനി (20)

15. ചെറുതോണി സ്വദേശി (30)

16. ചെറുതോണി സ്വദേശി (51)

17. ചെറുതോണി സ്വദേശി (51)

18. ചെറുതോണി സ്വദേശി (24)

19. മൂന്നാര്‍ സ്വദേശി (22)

20. മൂന്നാര്‍ സ്വദേശി (20)

21. മൂന്നാര്‍ സ്വദേശിനി (50)

22. മൂന്നാര്‍ സ്വദേശിനി (27)

23. മൂന്നാര്‍ സ്വദേശി (46)

24. നാരകക്കാനം സ്വദേശിനി (34)

25. കഞ്ഞിക്കുഴി സ്വദേശി (26)

26. വാത്തിക്കുടി സ്വദേശി (27)

27. കട്ടപ്പന സ്വദേശി (28)

28. കരിങ്കുന്നം സ്വദേശിനി (11)

29. പത്തനംതിട്ട മാന്നാര്‍ സ്വദേശി (27)

?? വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:

1. ദുബായിയില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി (47)

2. ദുബായിയില്‍ നിന്നെത്തിയ കട്ടപ്പന സ്വദേശി (27)

3. കുമാരമംഗലം പെരുമ്പിള്ളിച്ചിറ സ്വദേശി (32)

4. വണ്ണപ്പുറം സ്വദേശി (41)

5. കട്ടപ്പന സ്വദേശി (46)

6. സൗദിയില്‍ നിന്നെത്തിയ മുണ്ടിയെരുമ കെപി കോളനി സ്വദേശിനി (32)

7. മണക്കാട് ചിറ്റൂര്‍ സ്വദേശിനി (57)

8. ഒമാനില്‍ നിന്നെത്തിയ ഉപ്പുതറ ചീന്തലാര്‍ സ്വദേശി (56)

9. എത്യോപ്യയില്‍ നിന്നെത്തിയ ഉപ്പുതറ സ്വദേശി (51)

10. കുമളി സ്വദേശി (23)

?? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:

1. ബാംഗ്ലൂര്‍ നിന്നെത്തിയ ബൈസണ്‍വാലി സ്വദേശി (33)

2. തമിഴ്‌നാട് നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20)

3. കോയമ്പത്തൂര്‍ നിന്നെത്തിയ ദേവികുളം സ്വദേശി (18)

4. ഹൈദരാബദില്‍ നിന്നെത്തിയ കാമാക്ഷി സ്വദേശി (38)

5. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി (15)

6. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി (53)

7. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി (30)

8. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി (43)

9. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസല്‍ കുരിശുപാറ സ്വദേശി (28)

10. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസല്‍ കുരിശുപാറ സ്വദേശി (47)

11. മധുരയില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (25)

12. മധുരയില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശിനി (21)

13. മധുരയില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (48)

14. മധുരയില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (49)

15. കോയമ്പത്തൂരില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശിനി (50)

16. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (50)

17. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (45)

18. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനിയായ എട്ടു വയസ്സുകാരി

19. ബാംഗ്ലൂരില്‍ നിന്നെത്തിയ പുറപ്പുഴ സ്വദേശിനി (24)

20. കമ്പത്ത് നിന്നെത്തിയ കുമളി സ്വദേശി (32)

? കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45 പേര്‍ ഇന്ന് രോഗമുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker