27.6 C
Kottayam
Thursday, June 4, 2026

ഇടുക്കി ജില്ലയിൽ 27പേർക്ക്കൂടി കോവിഡ്

Must read

ഇടുക്കി:ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല♦️

അടിമാലി പഴമ്പിള്ളിച്ചാൽ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ ( പുരുഷൻ 34, 65. സ്ത്രീ 28).

കട്ടപ്പന വെള്ളയാംകുടി സ്വദേശി (30)

- Advertisement -

തൊടുപുഴ അരീക്കുഴ സ്വദേശി (30)

- Advertisement -

തൊടുപുഴ സ്വദേശി (63)

♦️സമ്പർക്കം♦️

കാമാക്ഷി സ്വദേശി (44)

- Advertisement -

കാഞ്ചിയാർ സ്വദേശി (24)

കരിങ്കുന്നം സ്വദേശികളായ ദമ്പതികൾ (62, 54)

കട്ടപ്പന സ്വദേശികൾ (59, 52)

പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശി (60)

പെരുവന്താനം സ്വദേശി (63)

വണ്ടിപ്പെരിയാർ സ്വദേശി (37)

വണ്ണപ്പുറം സ്വദേശി (42)

കരിമ്പൻ ബിഷപ്പ് ഹൗസിലെ വൈദികൻ (26).

♦️ആഭ്യന്തര യാത്ര♦️

ചക്കുപള്ളം സ്വദേശി (69)

ഏലപ്പാറ സ്വദേശി (55)

കാന്തല്ലൂർ സ്വദേശിനി (55)

കരിമണ്ണൂർ സ്വദേശി (20)

തൂകുപാലം സ്വദേശി (19)

നെടുങ്കണ്ടം സ്വദേശിനി (55)

ചിത്തിരപുരം സ്വദേശിനി (39)

വട്ടവട സ്വദേശി (30)

♦️വിദേശത്ത് നിന്നെത്തിയവർ♦️

തൊടുപുഴ സ്വദേശി (46)

🔵ഇടുക്കി ജില്ലയിൽ ഇന്ന് 41 പേർ കോവിഡ് രോഗമുക്തരായി🔵

സ്ഥലവും എണ്ണവും

കാഞ്ചിയാർ – 1
മേപ്പാറ – 2
പുറ്റടി – 1
വണ്ടൻമേട് – 1
പശുപ്പാറ – 1
കുമളി- 3
കട്ടപ്പന കുന്തളംപാറ – 3
പീരുമേട് – 1
വെള്ളാരംകുന്ന് – 1
കുടയത്തൂർ – 1
കട്ടപ്പന – 6
ഉപ്പുതറ-2
വണ്ടിപ്പെരിയാർ -5
കടമാക്കുഴി- 1
നെടുങ്കണ്ടം – 1
ഉടുമ്പൻചോല – 9
ഇടുക്കി – 1
കല്ലാർവാലി – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

Popular this week