ഇടുക്കി:ജില്ലയിൽ 29 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല*
തൊപ്പിപ്പാള കാഞ്ചിയാർ സ്വദേശി (29)
കട്ടപ്പന സ്വദേശിനി (54)
*സമ്പർക്കം*
കട്ടപ്പന സ്വദേശിനികൾ (14, 72)
കട്ടപ്പന സ്വദേശികൾ (16, 24, 18)
കുമളി സ്വദേശിനി (28)
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനി (14)
ഉപ്പുതറ സ്വദേശിനികൾ (80, 50)
*ആഭ്യന്തര യാത്ര*
കൊന്നത്തടി സ്വദേശിനി (23)
കുമളി വള്ളക്കടവ് സ്വദേശിയായ ഏഴ് വയസ്സുകാരൻ
മുട്ടം സ്വദേശിനി (26)
രാജകുമാരി കുംഭപാറ സ്വദേശിനികൾ (17, 32, 43)
രാജകുമാരി കുംഭപാറ സ്വദേശി (17)
സേനാപതി സ്വദേശിനികൾ ( 17, 36, 12)
സേനാപതി സ്വദേശി (45)
ഉടുമ്പൻചോല സ്വദേശികൾ (13, 15, 17, 43)
ഉടുമ്പൻചോല സ്വദേശിനി (11)
*വിദേശത്ത് നിന്നെത്തിയവർ*
പള്ളിവാസൽ സ്വദേശി (25)
കരുണാപുരം സ്വദേശി (40)
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി 04862 233036*