27.6 C
Kottayam
Sunday, June 7, 2026

ഇടുക്കി ജില്ലയിൽ ഇന്ന് 37പേർക്ക് കോവിഡ്

Must read

ഇടുക്കി:ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല♦️

വണ്ണപ്പുറം കളിയാർ സ്വദേശി (74)

കാമാക്ഷി സ്വദേശി (29)

- Advertisement -

കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (65)

- Advertisement -

തൊടുപുഴ മുതലക്കോടം സ്വദേശിനി (28)
കട്ടപ്പന വലിയപാറ സ്വദേശി (55)

♦️സമ്പർക്കം♦️

ഏലപ്പാറ സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (പുരുഷൻ -58, സ്ത്രീ – 51)
ഏലപ്പാറ സ്വദേശി (53)

- Advertisement -

കരുണാപുരം സ്വദേശിനി (60)

കട്ടപ്പന സ്വദേശിനി (3)

കട്ടപ്പന സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (പുരുഷൻ – 4, സ്ത്രീ – 39)

കുമളി റോസാപൂക്കണ്ടം സ്വദേശിനി (6)

കുമളി 68 മൈൽ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ
പുരുഷൻമാർ – (65, 13 )
സ്ത്രീകൾ – ( 62,34)

ശാന്തൻപാറ സ്വദേശിനി (16)

♦️ആഭ്യന്തര യാത്ര♦️

ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. പുരുഷൻ 36. പെൺകുട്ടി- 9 വയസ്സ്.

നെടുങ്കണ്ടം സ്വദേശി (39)

രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. (പുരുഷൻ 64, സ്ത്രീ (51)

രാജകുമാരി സ്വദേശികൾ (60, 13)

സേനാപതി മേലേചിന്നാർ സ്വദേശിനികളായ കുടുംബാംഗങ്ങൾ (37, 16)

സേനാപതി സ്വദേശി (49)

ഉടുമ്പൻചോല ആറ്റുപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ
സ്ത്രീകൾ – (55, 15,35)
പുരുഷൻമാർ – ( 45,13)

ഉടുമ്പൻചോല സ്വദേശികൾ ( 55, 27)

ഉടുമ്പൻചോല സ്വദേശിനി (42)

ഉടുമ്പൻചോല മൈലാടുംപാറ സ്വദേശിനി (22 )

♦️ജില്ലയിൽ 47 പേർ കോവിഡ് മുക്തർ♦️

ജില്ലയിൽ ഇന്ന് (22) വിവിധയിടങ്ങളിലായി 47 പേർ കോവിഡ് മുക്തരായി. സ്ഥലം, എണ്ണം:

1) തൊടുപുഴ ഈസ്റ്റ് – 1
2 ) കീരിക്കോട് കുമ്മംകല്ല് – 4
3) തൊടുപുഴ ഇടവെട്ടി – 2
4) തൊടുപുഴ കാഞ്ഞിരമറ്റം – 4
5) മൂന്നാർ വേണാട് വാർഡ് – 4
6) പോത്തിൻ കണ്ടം – 2
7 ) കാരിക്കോട്, ഉടുമ്പൻചോല – 4
8 ) മഞ്ഞപ്പെട്ടി – 3
9 ) പൊന്നാം കാണി- 1
10) പാമ്പാടുംപാറ -1
11 ) മൈലാടുംപാറ – 1
12 )കുമളി ഒമ്പതാം വാർഡ് – 7
13 ) ഏലപ്പാറ – 1
14) പെരിയ കനാൽ എസ്റ്റേറ്റ് – 1
15 ) ചിന്നക്കനാൽ – 1
16) കുമളി വാർഡ് 12- 7
17 ) കുമളി വാർഡ് 13 – 1
18 )നേര്യമംഗലം – 1
19 ) വെള്ളാരംകുന്ന്- 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week