24.1 C
Kottayam
Friday, June 5, 2026
No menu items!

കോട്ടയം, ഇടുക്കി: കൊവിഡ് രോഗികൾ, കണ്ടെയിൻമെൻ്റ് സോണുകൾ

Must read

കോട്ടയം: ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 4114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 391 പുരുഷന്‍മാരും 324 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

269 പേര്‍ രോഗമുക്തരായി. 4956 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 91150 പേര്‍ കോവിഡ് ബാധിതരായി. 85344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15495 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം-118

- Advertisement -

ചങ്ങനാശേരി- 38

ചെമ്പ്- 32

പാമ്പാടി-31

- Advertisement -

എരുമേലി-28

ആര്‍പ്പൂക്കര-26

പാലാ-25

വൈക്കം, ഏറ്റുമാനൂര്‍- 23

വെച്ചൂര്‍-19

കൂരോപ്പട-18

പായിപ്പാട്, കറുകച്ചാല്‍-16

ചിറക്കടവ്-15

മണര്‍കാട്, ഉദയനാപുരം, അതിരമ്പുഴ-12

തലയാഴം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, മീനടം-11

പാറത്തോട്, പനച്ചിക്കാട്, വാഴൂര്‍, കടുത്തുരുത്തി-10

അയര്‍ക്കുന്നം. ഈരാറ്റുപേട്ട-9

കുറിച്ചി, ഭരണങ്ങാനം, പുതുപ്പള്ളി, തൃക്കൊടിത്താനം-8

മുളക്കുളം, മറവന്തുരുത്ത്, വെള്ളൂര്‍, കടപ്ലാമറ്റം, വാകത്താനം, മാടപ്പള്ളി-7

മുണ്ടക്കയം, കടനാട്, ഞീഴൂര്‍, മാഞ്ഞൂര്‍-6

മരങ്ങാട്ടുപിള്ളി, അയ്മനം, കരൂര്‍, കങ്ങഴ, തലപ്പലം, വിജയപുരം, കുറവിലങ്ങാട്, പൂഞ്ഞാര്‍-5

ടി.വി പുരം, നെടുംകുന്നം, തീക്കോയി, രാമപുരം, വാഴപ്പള്ളി, കല്ലറ-4

വെളിയന്നൂര്‍, മുത്തോലി, മീനച്ചില്‍, അകലക്കുന്നം, കുമരകം,കാണക്കാരി, കൂട്ടിക്കല്‍, മൂന്നിലവ്, ഉഴവൂര്‍-3

മണിമല, വെള്ളാവൂര്‍, എലിക്കുളം, തിരുവാര്‍പ്പ്-2

തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, കൊഴുവനാല്‍, പള്ളിക്കത്തോട്, തലനാട്-1

ഇടുക്കി: ജില്ലയില്‍ 293 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ പത്ത് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 123 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 7

ആലക്കോട് 1

അറക്കുളം 1

അയ്യപ്പൻകോവിൽ 7

ചക്കുപള്ളം 7

ചിന്നക്കനാൽ 4

ഇടവെട്ടി 5

ഏലപ്പാറ 4

ഇരട്ടയാർ 1

കഞ്ഞിക്കുഴി 6

കാമാക്ഷി 4

കാഞ്ചിയാർ 13

കാന്തല്ലൂർ 5

കരിമണ്ണൂർ 9

കരിങ്കുന്നം 4

കരുണാപുരം 10

കട്ടപ്പന 13

കോടിക്കുളം 2

കൊക്കയാർ 2

കൊന്നത്തടി 3

കുടയത്തൂർ 1

കുമാരമംഗലം 15

കുമളി 7

മണക്കാട് 6

മാങ്കുളം 5

മരിയാപുരം 12

മൂന്നാർ 2

മുട്ടം 4

നെടുങ്കണ്ടം 9

പള്ളിവാസൽ 1

പീരുമേട് 4

പെരുവന്താനം 1

പുറപ്പുഴ 3

രാജാക്കാട് 3

രാജകുമാരി 2

തൊടുപുഴ 42

ഉടുമ്പന്നൂർ 1

ഉപ്പുതറ 27

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 4

വാത്തിക്കുടി 5

വാഴത്തോപ്പ് 17

വെള്ളത്തൂവൽ 6

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (47).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (33).

ചക്കുപള്ളം അണക്കര സ്വദേശിനി (25).

ഉപ്പുതറ സ്വദേശി (26).

പീരുമേട് സ്വദേശിനി (47).

വണ്ടിപ്പെരിയാർ ഗ്രാസി സ്വദേശി (29).

കണ്ടെയിൻമെൻ്റ് സോണുകൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week