24.6 C
Kottayam
Saturday, June 6, 2026

കൊവിഡ്: എറണാകുളത്ത് 2000 കടന്നു,ഇടുക്കിയില്‍ 600

Must read

എറണാകുളം: ജില്ലയിൽ ഇന്ന് 2187 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 15.സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2112,ഉറവിടമറിയാത്തവർ-58 ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 104
• കളമശ്ശേരി – 79
• തൃപ്പൂണിത്തുറ – 69
• പള്ളിപ്പുറം – 60
• ശ്രീമൂലനഗരം – 59
• എടത്തല – 54
• പള്ളുരുത്തി – 45
• മഴുവന്നൂർ – 44
• വെങ്ങോല – 41
• കടുങ്ങല്ലൂർ – 40
• വരാപ്പുഴ – 39
• കടവന്ത്ര – 38
• ചെങ്ങമനാട് – 35
• ഫോർട്ട് കൊച്ചി – 35
• നെടുമ്പാശ്ശേരി – 33
• ഇടക്കൊച്ചി – 32
• പാലാരിവട്ടം – 30
• ചേരാനല്ലൂർ – 29
• വടവുകോട് – 29
• വൈറ്റില – 29
• വാഴക്കുളം – 28
• ആലങ്ങാട് – 27
• കീഴ്മാട് – 27
• ആലുവ – 26
• തോപ്പുംപടി – 26
• രായമംഗലം – 26
• വടക്കേക്കര – 26
• കലൂർ – 24
• കീരംപാറ – 24
• ചൂർണ്ണിക്കര – 24
• കവളങ്ങാട് – 23
• കുമ്പളം – 23
• പായിപ്ര – 23
• അങ്കമാലി – 22
• പനയപ്പിള്ളി – 22
• മരട് – 22
• ഇടപ്പള്ളി – 20
• എറണാകുളം സൗത്ത് – 20
• നോർത്തുപറവൂർ – 20
• കുമ്പളങ്ങി – 19
• ഏഴിക്കര – 18
• കൂവപ്പടി – 18
• എടക്കാട്ടുവയൽ – 17
• എളംകുന്നപ്പുഴ – 17
• കടമക്കുടി – 17
• കിഴക്കമ്പലം – 17
• മുണ്ടംവേലി – 17
• ചേന്ദമംഗലം – 16
• പിറവം – 16
• കുന്നുകര – 15
• നെല്ലിക്കുഴി – 15
• വെണ്ണല – 15
• ചെല്ലാനം – 14
• ഞാറക്കൽ – 14
• മലയാറ്റൂർ നീലീശ്വരം – 14
• മുടക്കുഴ – 14
• മൂവാറ്റുപുഴ – 14
• എളമക്കര – 13
• പോണേക്കര – 13
• ഉദയംപേരൂർ – 12
• കാഞ്ഞൂർ – 12
• കോട്ടുവള്ളി – 12
• ചിറ്റാറ്റുകര – 12
• തേവര – 12
• പെരുമ്പാവൂർ – 12
• മാറാടി – 12
• കരുമാലൂർ – 11
• കോതമംഗലം – 11
• പാമ്പാകുട – 11
• പിണ്ടിമന – 11
• പൈങ്ങോട്ടൂർ – 11
• മുളന്തുരുത്തി – 11
• ആയവന – 10
• ഏലൂർ – 10
• കറുകുറ്റി – 10
• കുന്നത്തുനാട് – 10
• പച്ചാളം – 10
• പനമ്പള്ളി നഗർ – 10
• പല്ലാരിമംഗലം – 10
• മട്ടാഞ്ചേരി – 10
• ആമ്പല്ലൂർ – 9
• എറണാകുളം നോർത്ത് – 9
• നായരമ്പലം – 9
• അശമന്നൂർ – 8
• തിരുവാണിയൂർ – 8
• പാറക്കടവ് – 8
• വാരപ്പെട്ടി – 8
• ഐക്കരനാട് – 7
• ഒക്കൽ – 7
• കല്ലൂർക്കാട് – 7
• പുത്തൻവേലിക്കര – 7
• പൂതൃക്ക – 7
• മൂക്കന്നൂർ – 7
• വേങ്ങൂർ – 7
• അയ്യമ്പുഴ – 6
• കുട്ടമ്പുഴ – 6
• പൂണിത്തുറ – 6
• മഞ്ഞള്ളൂർ – 6
• മണീട് – 6
• മുളവുകാട് – 6
• വടുതല – 6
• വാളകം – 6
• ആവോലി – 5
• ഇലഞ്ഞി – 5
• കുഴിപ്പള്ളി – 5
• കൂത്താട്ടുകുളം – 5
• ചോറ്റാനിക്കര – 5
• തുറവൂർ – 5
• പെരുമ്പടപ്പ് – 5
• പോലീസ് ഉദ്യോഗസ്ഥൻ – 3
• അതിഥി തൊഴിലാളി – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

ആരക്കുഴ,എടവനക്കാട്,തമ്മനം,എളംകുളം,കോട്ടപ്പടി,കുന്നുംപുറം , തിരുമാറാടി,പോത്താനിക്കാട്,കാലടി,മഞ്ഞപ്ര,രാമമംഗലം

- Advertisement -

• ഇന്ന് 327 പേർ രോഗ മുക്തി നേടി.

• ഇന്ന് 2491 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 90 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28227 ആണ്.

• ഇന്ന് 143 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9807 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 41
• പി വി എസ് – 44
• ജി എച്ച് മൂവാറ്റുപുഴ- 30
• ഡി എച്ച് ആലുവ- 17
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-32
• സഞ്ജീവനി – 55
• സിയാൽ- 90
• സ്വകാര്യ ആശുപത്രികൾ – 687
• എഫ് എൽ റ്റി സികൾ – 139
• എസ് എൽ റ്റി സി കൾ- 241
• വീടുകൾ- 8394

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11994 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11305 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 504 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 238 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി*
പത്ര കുറിപ്പ് 17.04.2021

ഇടുക്കി :ജില്ലയില്‍ 645 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 20.09 ആണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3058 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. സിബി നാറ്റ് -1, ട്രൂനാറ്റ് -3, ആര്‍.ടി പി.സി.ആര്‍ – 1321 , ആന്റിജന്‍ – 4801 എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6128 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

617 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ പതിനേഴ് പേർക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേർക്കും രണ്ടു പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 117 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 15

ആലക്കോട് 4

അറക്കുളം 12

അയ്യപ്പൻകോവിൽ 19

ചക്കുപള്ളം 11

ചിന്നക്കനാൽ 2

ഇടവെട്ടി 21

ഏലപ്പാറ 17

ഇരട്ടയാർ 14

കഞ്ഞിക്കുഴി 10

കാമാക്ഷി 9

കാഞ്ചിയാർ 10

കരിമണ്ണൂർ 17

കരിങ്കുന്നം 10

കരുണാപുരം 17

കട്ടപ്പന 24

കോടിക്കുളം 9

കൊക്കയാർ 3

കൊന്നത്തടി 20

കുടയത്തൂർ 12

കുമാരമംഗലം 4

കുമളി 11

മണക്കാട് 20

മാങ്കുളം 11

മരിയാപുരം 12

മൂന്നാർ 1

മുട്ടം 10

നെടുങ്കണ്ടം 34

പള്ളിവാസൽ 10

പാമ്പാടുംപാറ 22

പീരുമേട് 12

പെരുവന്താനം 24

പുറപ്പുഴ 16

രാജാക്കാട് 8

രാജകുമാരി 7

ശാന്തൻപാറ 1

സേനാപതി 1

തൊടുപുഴ 74

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 11

ഉപ്പുതറ 3

വണ്ടൻമേട് 13

വണ്ടിപ്പെരിയാർ 40

വണ്ണപ്പുറം 21

വാത്തിക്കുടി 2

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 8

വെള്ളിയാമറ്റം 11

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാമറ്റം കലയന്താനി സ്വദേശിനി (26).

കരിങ്കുന്നം സ്വദേശിനി (36).

കാഞ്ചിയാർ സ്വരാജ് സ്വദേശി (50).

പെരുവന്താനം നിർമ്മലഗിരി സ്വദേശിനി (31).

പെരുവന്താനം പാലൂർക്കാവ് സ്വദേശിനി (44).

വണ്ടിപ്പെരിയാർ സ്വദേശി (28).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week