HealthKeralaNews

എറണാകുളം ജില്ലയിൽ ഇന്ന് 590 പേർക്ക് കൊവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 590 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-14

• വെസ്റ്റ് ബംഗാൾ സ്വദേശി(28)
• പഞ്ചാബിൽ നിന്ന് എത്തിയ പുത്തൻവേലിക്കര സ്വദേശി(48)
• തമിഴ് നാട് സ്വദേശി(32)
• വെസ്റ്റ് ബംഗാൾ സ്വദേശി(19)
• മദ്ധ്യപ്രദേശിൽ നിന്നെത്തിയ ചേന്ദമംഗലം സ്വദേശി(46)
• ബാംഗളൂരിൽ നിന്ന് എത്തിയ പെരുമ്പാവൂർ സ്വദേശി(25)
• സൗദി അറേബ്യയിൽ നിന്നും വന്ന കരുമാലൂർ സ്വദേശി(64)
• മുംബൈ യിൽ നിന്നും വന്ന കുമ്പളങ്ങി സ്വദേശി(27)
• മരട് സ്വദേശി(27)
• വെസ്റ്റ് ബംഗാൾ സ്വദേശി(25)
• തമിഴ് നാട്ടിൽ നിന്നെത്തിയ നോർത്ത് പറവൂർ സ്വദേശിനി(27)
• വെസ്റ്റ് ബംഗാൾ സ്വദേശി(19)
• വെസ്റ്റ് ബംഗാൾ സ്വദേശി(26)
• വെസ്റ്റ് ബംഗാൾ സ്വദേശി(22)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

• ഐക്കരനാട് – 4
• ആലങ്ങാട് – 5
• ആലപ്പുഴ-9
• ആലുവ – 2
• ആമ്പല്ലൂർ – 4
• അങ്കമാലി – 1
• ആരക്കുഴ- 1
• അശമന്നൂർ – 3
• ആവോലി-2
• ആയവന – 5
• അയ്യമ്പുഴ- 4
• ചെല്ലാനം – 7
• ചേന്ദമംഗലം – 6
• ചെങ്ങമനാട്- 2
• ചേരനല്ലൂർ – 6
• ചിറ്റാറ്റുകര -5
• ചൂർണിക്കര – 2
• ഇടക്കൊച്ചി – 5
• ഇടപ്പള്ളി – 5
• എടത്തല – 6
• എളങ്കുന്നപ്പുഴ- 25
• ഇലഞ്ഞി – 1
• ഏലൂർ – 7
• എറണാകുളം-17
• ഫോർട്ട് കൊച്ചി-19
• ഐ.എൻ.എച്ച്.എസ്- 1
• കടവന്ത്ര – 7
• കടുങ്ങല്ലൂർ -12
• കാലടി – 4
• കളമശ്ശേരി- 1
• കലൂർ – 7
• കറുകുറ്റി – 7
• കരുമാലൂർ -32
• കരുവേലിപ്പടി – 1
• കവളങ്ങാട് -2
• കീരംമ്പാറ- 1
• കൂവപ്പടി – 1
• കോതമംഗലം – 4
• കോട്ടപ്പടി – 2
• കോട്ടയം 3
• കോട്ടുവള്ളി – 3
• കുമ്പളം – 7
• കുമ്പളങ്ങി – 12
• കുന്നത്തുനാട് – 4
• കുന്നുകര – 1
• ലക്ഷദ്വീപ് -1
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം – 4
• മലപ്പുറം – 1
• മലയാറ്റൂർ നീലീശ്വരം – 1
• മഞ്ഞള്ളൂർ – 1
• മഞ്ഞപ്ര – 1
• മരട് – 2
• മാറാടി – 2
• മട്ടാഞ്ചേരി-14
• മഴുവന്നൂർ – 3
• അതിഥി തൊഴിലാളികൾ – 18
• മൂക്കന്നൂർ – 1
• മുടക്കുഴ- 4
• മുളന്തുരുത്തി – 5
• മുളവുകാട് – 3
• മുവ്വാറ്റുപുഴ – 16
• നായരമ്പലം – 3
• നെടുമ്പാശ്ശേരി – 2
• നെല്ലിക്കുഴി- 6
• ഞാറാക്കൽ – 10
• നോർത്ത് പറവൂർ – 9
• ഒക്കൽ – 5
• പച്ചാളം – 1
• പൈങ്ങോട്ടൂർ_ 3
• പായിപ്ര – 16
• പാലക്കാട് – 1
• പാലാരിവട്ടം – 6
• പള്ളിപ്പുറം _ 2
• പള്ളുരുത്തി – 21
• പനമ്പിള്ളി നഗർ – 2
• പത്തനംത്തിട്ട – 2
• പെരുമ്പാവൂർ – 2
• പെരുമ്പടപ്പ് – 2
• പിറവം _ 4
• പോണേക്കര – 3
• പൂതൃക്ക – 3
• പോത്താനിക്കാട് – 3
• പുല്ലേപ്പടി – 1
• പുത്തൻവേലിക്കര – 1
• രായമംഗലം- 6
• തമ്മനം -1
• തേവര – 4
• തിരുമാറാടി – 7
• തിരുവാങ്കുളം – 1
• തോപ്പുംപടി – 3
• തൃക്കാക്കര – 22
• തൃപ്പൂണിത്തുറ – 14
• തൃശ്ശൂർ – 1
• ഉദയംപേരൂർ_ 9
• വടക്കേക്കര 3
• വടവുകോട് – 5
• വടുതല – 4
• വാളകം – 5
• വാരപ്പെട്ടി – 6
• വരാപ്പുഴ-3
• വെങ്ങോല – 3
• വെണ്ണല-2
• വൈറ്റില – 14
• പോലീസ് ഉദ്യോഗസ്ഥർ – 6

• നെല്ലിക്കുഴി സ്വദേശിയായ ആരോഗ്യപ്രവർത്തകൻ(42)
• കറുകുറ്റി സ്വദേശിനിയായ ആശ പ്രവർത്തക (39)
• ചെല്ലാനം സ്വദേശിനിയായ ആശ പ്രവർത്തക(51)
• എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ആരോഗ്യപ്രവർത്തക ആലപ്പുഴ സ്വദേശിനി(22 )
• മൂവാറ്റുപുഴയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക രായമംഗലം സ്വദേശിനി(45 )
• കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ ആലപ്പുഴ സ്വദേശി(60)
• കറുകുറ്റി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ പോത്താനിക്കാട്. സ്വദേശി(29 )

• ഇന്ന് 248 പേർ രോഗ മുക്തി നേടി. .

• ഇന്ന് 1266 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1524 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20372 ആണ്. ഇതിൽ 18188 പേർ വീടുകളിലും 177 പേർ കോവിഡ് കെയർ സെന്ററുകളിലും 2007 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 254 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 189 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4692 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1944 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2059 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1785 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1298 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2697 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker