23.5 C
Kottayam
Sunday, November 17, 2024
test1
test1

എറണാകുളം ജില്ലയിൽ ഇന്ന് 6558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Must read

കൊച്ചി:എറണാകുളം ജില്ലയിൽ ഇന്ന് 6558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 12
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 6466
ഉറവിടമറിയാത്തവർ- 66 ആരോഗ്യ പ്രവർത്തകർ- 14

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 251
• പള്ളിപ്പുറം – 204
• തൃപ്പൂണിത്തുറ – 164
• കുമ്പളങ്ങി – 132
• കൂവപ്പടി – 126
• കിഴക്കമ്പലം – 122
• എളംകുന്നപ്പുഴ – 112
• കടുങ്ങല്ലൂർ – 111
• പെരുമ്പാവൂർ – 106
• കുന്നത്തുനാട് – 102
• പള്ളുരുത്തി – 99
• കാഞ്ഞൂർ – 95
• വടക്കേക്കര – 95
• നോർത്തുപറവൂർ – 94
• വെങ്ങോല – 88
• മഴുവന്നൂർ – 87
• നെല്ലിക്കുഴി – 84
• പുത്തൻവേലിക്കര – 84
• കറുകുറ്റി – 83
• മരട് – 81
• കോട്ടുവള്ളി – 78
• തേവര – 77
• കലൂർ – 76
• വടവുകോട് – 76
• തുറവൂർ – 74
• കളമശ്ശേരി – 72
• ചേരാനല്ലൂർ – 72
• പായിപ്ര – 72
• കീഴ്മാട് – 71
• ചെങ്ങമനാട് – 71
• വേങ്ങൂർ – 71
• ചോറ്റാനിക്കര – 70
• നെടുമ്പാശ്ശേരി – 70
• വാഴക്കുളം – 69
• ചേന്ദമംഗലം – 68
• പിറവം – 66
• രായമംഗലം – 66
• ഒക്കൽ – 65
• എടത്തല – 64
• കടമക്കുടി – 63
• അങ്കമാലി – 62
• അശമന്നൂർ – 59
• ഐക്കാരനാട് – 59
• കടവന്ത്ര – 59
• കാലടി – 59
• ചൂർണ്ണിക്കര – 59
• മുളന്തുരുത്തി – 58
• ഇടപ്പള്ളി – 55
• പാലാരിവട്ടം – 55
• പാലക്കുഴ – 54
• ആലങ്ങാട് – 53
• തിരുവാണിയൂർ – 50
• ഫോർട്ട് കൊച്ചി – 50
• കരുമാലൂർ – 49
• മുടക്കുഴ – 47
• മൂക്കന്നൂർ – 47
• വടുതല – 46
• ആമ്പല്ലൂർ – 45
• കുന്നുകര – 45
• കീരംപാറ – 44
• തിരുമാറാടി – 44
• വൈറ്റില – 44
• പൂതൃക്ക – 43
• മൂവാറ്റുപുഴ – 42
• ഞാറക്കൽ – 41
• നായരമ്പലം – 41
• ഉദയംപേരൂർ – 40
• മഞ്ഞപ്ര – 40
• ഇലഞ്ഞി – 39
• എറണാകുളം സൗത്ത് – 39
• എളമക്കര – 39
• കോതമംഗലം – 39
• രാമമംഗലം – 38
• ഏലൂർ – 37
• എടക്കാട്ടുവയൽ – 36
• കുഴിപ്പള്ളി – 35
• വാരപ്പെട്ടി – 35
• എറണാകുളം നോർത്ത് – 34
• മട്ടാഞ്ചേരി – 34
• മുളവുകാട് – 34
• വരാപ്പുഴ – 34
• ആയവന – 33
• പല്ലാരിമംഗലം – 32
• ആവോലി – 31
• ആലുവ – 30
• കവളങ്ങാട് – 29
• ഇടക്കൊച്ചി – 28
• പോണേക്കര – 28
• മണീട് – 28
• തമ്മനം – 26
• മാറാടി – 26
• പെരുമ്പടപ്പ് – 24
• പനയപ്പിള്ളി – 23
• പാറക്കടവ് – 23
• പോത്താനിക്കാട് – 23
• കുമ്പളം – 22
• ചിറ്റാറ്റുകര – 22
• പച്ചാളം – 22
• കൂത്താട്ടുകുളം – 21
• തോപ്പുംപടി – 21
• പിണ്ടിമന – 21
• പൈങ്ങോട്ടൂർ – 21
• വെണ്ണല – 21
• പാമ്പാകുട – 20
• മലയാറ്റൂർ നീലീശ്വരം – 18
• ആരക്കുഴ – 17
• ഏഴിക്കര – 17
• വാളകം – 17
• ശ്രീമൂലനഗരം – 17
• എടവനക്കാട് – 16
• അയ്യപ്പൻകാവ് – 14
• മുണ്ടംവേലി – 13
• കല്ലൂർക്കാട് – 12
• കോട്ടപ്പടി – 12
• പനമ്പള്ളി നഗർ – 12
• പൂണിത്തുറ – 12
• മഞ്ഞള്ളൂർ – 12
• അതിഥി തൊഴിലാളി – 44
• പോലീസ് ഉദ്യോഗസ്ഥൻ – 3
• സി .ഐ .എസ് .എഫ് . – 1

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ചളിക്കവട്ടം, ചെല്ലാനം, കുട്ടമ്പുഴ, എളംകുളം, കരുവേലിപ്പടി, ചക്കരപ്പറമ്പ് .

• ഇന്ന് 2732 പേർ രോഗ മുക്തി നേടി.

• ഇന്ന് 4576 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4801 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98529 ആണ്.

• ഇന്ന് 641 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 436 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
51821 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 193
• പി വി എസ് – 77
• ജി എച്ച് മൂവാറ്റുപുഴ- 38
. ജി എച്ച് എറണാകുളം-
31
• ഡി എച്ച് ആലുവ- 65
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 39
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 43
. പറവൂർ താലൂക്ക് ആശുപത്രി – 15
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 58
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
കോതമംഗലം താലൂക്ക് ആശുപത്രി – 10
• സഞ്ജീവനി – 90
• സ്വകാര്യ ആശുപത്രികൾ – 2324
• എഫ് എൽ റ്റി സികൾ – 34
• എസ് എൽ റ്റി സി കൾ-
469
ഡോമിസിലറി കെയർ സെൻ്റെർ- 440
• വീടുകൾ- 47860

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58379 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 24708 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലയിലെ വിവിധ ആശുപത്രികളിൽ വിപുലമായ സൗകര്യങ്ങളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്നത്. ആകെ 8,963 നോർമൽ കിടക്കകളാണ് ജില്ലയിലെ വിവിധ ഗവൺമെന്റ്, സ്വകാര്യ ആശുപത്രികളിലായി നിലവിലുള്ളത്. ഇതിൽ 2,166 എണ്ണം കോവിഡ് പോസിറ്റീവായ രോഗികൾക്കായി മാറ്റി വച്ചിരിക്കുന്നു. കൂടാതെ 1,724 നോർമൽ കിടക്കകൾ കൂടി പുതുതായി അനുവദിച്ചിട്ടുണ്ട്.

ഇതു കൂടാതെ 4,368 ഓക്സിജൻ കിടക്കകളും ജില്ലയിലുണ്ട്. ഇതിൽ 1,381 എണ്ണം കോവിഡ് ബാധിതർക്കായി നീക്കിവച്ചിരിക്കുന്നു. 1,087 ഓക്സിജൻ കിടക്കുകയും പുതുതായി അനുവദിച്ചിട്ടുണ്ട്. 1,570 ഐസിയു കിടക്ക കളിൽ 468 കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിയിട്ടുണ്ട്. 375 ഐസിയു കിടക്കകൾ പുതുതായി അനുവദിച്ചിട്ടുണ്ട്. 328 വെന്റിലേറ്റർ കിടക്കകളിൽ 265 കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിയിട്ടുണ്ട്. 214 കിടക്കകൾ കൂടി പുതുതായി അനുവദിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.