KeralaNews

എറണാകുളത്ത് 1885 പേര്‍ക്ക് കൊവിഡ്,പോസിറ്റിവിറ്റി കുറയുന്നു

എറണാകുളം:ജില്ലയിൽ ഇന്ന് 1885 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 21,സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1801, ഉറവിടമറിയാത്തവർ- 56,ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 217
• തൃക്കാക്കര – 116
• പള്ളുരുത്തി – 93
• മഞ്ഞള്ളൂർ – 67
• കോട്ടുവള്ളി – 55
• കളമശ്ശേരി – 54
• ഒക്കൽ – 44
• വൈറ്റില – 39
• നായരമ്പലം – 38
• എടത്തല – 36
• കലൂർ – 34
• കൂത്താട്ടുകുളം – 34
• എളമക്കര – 31
• കടുങ്ങല്ലൂർ – 31
• വടുതല – 28
• തേവര – 26
• ഫോർട്ട് കൊച്ചി – 26
• ഇടക്കൊച്ചി – 22
• ഏലൂർ – 22
• ചേരാനല്ലൂർ – 21
• ഇടപ്പള്ളി – 20
• കുമ്പളങ്ങി – 20
• ചെല്ലാനം – 20
• ആലങ്ങാട് – 19
• എളംകുന്നപ്പുഴ – 19
• മരട് – 19
• കരുമാലൂർ – 17
• പെരുമ്പാവൂർ – 17
• മട്ടാഞ്ചേരി – 17
• മൂവാറ്റുപുഴ – 17
• പെരുമ്പടപ്പ് – 16
• അങ്കമാലി – 15
• എറണാകുളം നോർത്ത് – 15
• എറണാകുളം സൗത്ത് – 15
• പള്ളിപ്പുറം – 15
• പായിപ്ര – 15
• പുത്തൻവേലിക്കര – 15
• വാഴക്കുളം – 15
• ആലുവ – 14
• നെടുമ്പാശ്ശേരി – 14
• വടവുകോട് – 14
• ചോറ്റാനിക്കര – 12
• വരാപ്പുഴ – 12
• വെണ്ണല – 12
• തോപ്പുംപടി – 11
• പനമ്പള്ളി നഗർ – 11
• പാലാരിവട്ടം – 11
• വടക്കേക്കര – 11
• വേങ്ങൂർ – 11
• ഐക്കാരനാട് – 10
• കുന്നത്തുനാട് – 10
• മുളന്തുരുത്തി – 10
• വെങ്ങോല – 10
• ഏഴിക്കര – 9
• കറുകുറ്റി – 9
• ചളിക്കവട്ടം – 9
• ചെങ്ങമനാട് – 9
• നോർത്തുപറവൂർ – 9
• മുണ്ടംവേലി – 9
• ആമ്പല്ലൂർ – 8
• കടവന്ത്ര – 8
• കുന്നുകര – 8
• കുമ്പളം – 8
• തമ്മനം – 8
• പിറവം – 8
• കടമക്കുടി – 7
• ഞാറക്കൽ – 7
• പോണേക്കര – 7
• എടവനക്കാട് – 6
• കാഞ്ഞൂർ – 6
• കോതമംഗലം – 6
• ചൂർണ്ണിക്കര – 6
• ചേന്ദമംഗലം – 6
• മലയാറ്റൂർ നീലീശ്വരം – 6
• മുളവുകാട് – 6
• രായമംഗലം – 6
• വാളകം – 6
• സി .ഐ .എസ് .എഫ് . – 3
• ഐ എൻ എച്ച് എസ് – 11
• അതിഥി തൊഴിലാളി – 19

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ, എടക്കാട്ടുവയൽ, കരുവേലിപ്പടി, കാലടി, കീഴ്മാട്, പിണ്ടിമന, കൂവപ്പടി, പല്ലാരിമംഗലം, പൂണിത്തുറ, മൂക്കന്നൂർ, അയ്യപ്പൻകാവ്, അശമന്നൂർ, ആവോലി, കിഴക്കമ്പലം, ചിറ്റാറ്റുകര, തുറവൂർ, പച്ചാളം, പാമ്പാകുട, രാമമംഗലം, ശ്രീമൂലനഗരം, ആയവന, കവളങ്ങാട്, നെല്ലിക്കുഴി, പൂതൃക്ക, മഞ്ഞപ്ര, മണീട്, അയ്യമ്പുഴ, എളംകുളം, കല്ലൂർക്കാട്, കീരംപാറ, കുട്ടമ്പുഴ, കുന്നുംപുറം, കോട്ടപ്പടി, തിരുവാണിയൂർ, പനയപ്പിള്ളി, പോത്താനിക്കാട്, മഴുവന്നൂർ, മുടക്കുഴ.

• ഇന്ന് 4393 പേർ രോഗ മുക്തി നേടി.

• ഇന്ന് 3347 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6431 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 97237 ആണ്.

• ഇന്ന് 185 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 385 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39636 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 160
• പി വി എസ് – 72
• ജി എച്ച് മൂവാറ്റുപുഴ- 42
• ജി എച്ച് എറണാകുളം- 68
• ഡി എച്ച് ആലുവ- 65
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 49
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 43
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 18
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 13
.അങ്കമാലി താലൂക്ക് ആശുപത്രി – 13
.പിറവം താലൂക്ക് ആശുപത്രി – 10
.അമ്പലമുകൾ കോവിഡ് ആശുപത്രി – 29
• സഞ്ജീവനി – 64
• സ്വകാര്യ ആശുപത്രികൾ – 2162
• എഫ് എൽ റ്റി സികൾ – 507
• എസ് എൽ റ്റി സി കൾ- 381
• ഡോമിസിലറി കെയർ സെൻ്റെർ- 925
• വീടുകൾ- 34904

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41521 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8849 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 21.3

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 19 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 12 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 886 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 488 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 398 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 625 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 381 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 244 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 16 സർക്കാർ ആശുപത്രികളിലായി 1272 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 757 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 515 കിടക്കകളും ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker