24.5 C
Kottayam
Friday, June 5, 2026

കോവിഡ്: എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ,രോഗബാധിതരുടെ ഇന്നത്തെ കണക്കുകള്‍ ഇങ്ങനെ

Must read

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3900 കിടക്കകളിൽ 1989 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 337 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 30 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1114 കിടക്കൾ ഒഴിവുണ്ട്.

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 884 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 393 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 459 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 590 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 460 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 130 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 975 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 768 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 207 കിടക്കകളും ലഭ്യമാണ്.

- Advertisement -

ജില്ലയിൽ ഇന്ന് 4514 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4340,ഉറവിടമറിയാത്തവർ- 150,ആരോഗ്യ പ്രവർത്തകർ – 14

- Advertisement -

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 142
• തൃപ്പൂണിത്തുറ – 139
• പള്ളുരുത്തി – 139
• പിറവം – 101
• ഫോർട്ട് കൊച്ചി – 96
• രായമംഗലം – 91
• ചെങ്ങമനാട് – 89
• വെങ്ങോല – 88
• കടുങ്ങല്ലൂർ – 81
• കുന്നുകര – 78
• എടത്തല – 76
• എളംകുന്നപ്പുഴ – 70
• ചേരാനല്ലൂർ – 70
• പള്ളിപ്പുറം – 68
• ആലങ്ങാട് – 66
• ഇടപ്പള്ളി – 66
• ചൂർണ്ണിക്കര – 65
• കലൂർ – 63
• കവളങ്ങാട് – 63
• വൈറ്റില – 63
• കളമശ്ശേരി – 61
• മൂവാറ്റുപുഴ – 61
• മുടക്കുഴ – 56
• ആവോലി – 54
• എളമക്കര – 54
• എടവനക്കാട് – 52
• വടുതല – 51
• വാഴക്കുളം – 51
• ചേന്ദമംഗലം – 50
• പാറക്കടവ് – 49
• പുത്തൻവേലിക്കര – 48
• കീഴ്മാട് – 45
• അങ്കമാലി – 44
• ആലുവ – 44
• മട്ടാഞ്ചേരി – 44
• ഇടക്കൊച്ചി – 43
• മരട് – 43
• ഏലൂർ – 42
• ഞാറക്കൽ – 42
• തമ്മനം – 42
• ചോറ്റാനിക്കര – 41
• കടവന്ത്ര – 40
• ഒക്കൽ – 39
• കോതമംഗലം – 39
• നെല്ലിക്കുഴി – 39
• വരാപ്പുഴ – 39
• ഉദയംപേരൂർ – 38
• കുഴിപ്പള്ളി – 36
• കോട്ടുവള്ളി – 36
• പായിപ്ര – 36
• മഞ്ഞള്ളൂർ – 36
• എറണാകുളം നോർത്ത് – 35
• കാലടി – 35
• പെരുമ്പാവൂർ – 35
• വടവുകോട് – 35
• ചിറ്റാറ്റുകര – 34
• പോത്താനിക്കാട് – 34
• തോപ്പുംപടി – 33
• മാറാടി – 32
• മൂക്കന്നൂർ – 32
• തേവര – 30
• പാലാരിവട്ടം – 30
• പെരുമ്പടപ്പ് – 29
• നോർത്തുപറവൂർ – 28
• എറണാകുളം സൗത്ത് – 27
• ചെല്ലാനം – 27
• ആയവന – 26
• കരുമാലൂർ – 26
• പച്ചാളം – 26
• കല്ലൂർക്കാട് – 25
• തുറവൂർ – 25
• വെണ്ണല – 25
• നെടുമ്പാശ്ശേരി – 24
• പൈങ്ങോട്ടൂർ – 24
• മുളവുകാട് – 24
• വടക്കേക്കര – 24
• മുളന്തുരുത്തി – 23
• വാളകം – 21
• അയ്യപ്പൻകാവ് – 19
• അശമന്നൂർ – 18
• കൂവപ്പടി – 18
• ശ്രീമൂലനഗരം – 18
• കടമക്കുടി – 17
• കിഴക്കമ്പലം – 17
• മഴുവന്നൂർ – 17
• മുണ്ടംവേലി – 17
• എടക്കാട്ടുവയൽ – 16
• പോണേക്കര – 16
• ആമ്പല്ലൂർ – 15
• കറുകുറ്റി – 15
• എളംകുളം – 14
• കാഞ്ഞൂർ – 14
• കീരംപാറ – 13
• കുന്നത്തുനാട് – 13
• കൂത്താട്ടുകുളം – 13
• കോട്ടപ്പടി – 13
• നായരമ്പലം – 13
• രാമമംഗലം – 13
• വാരപ്പെട്ടി – 13
• വേങ്ങൂർ – 13
• ഐക്കാരനാട് – 12
• പല്ലാരിമംഗലം – 12
• ആരക്കുഴ – 11
• തിരുമാറാടി – 11
• തിരുവാണിയൂർ – 11
• കുട്ടമ്പുഴ – 10
• ഐ എൻ എച്ച് എസ് – 4
• അതിഥി തൊഴിലാളി – 31

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

കുമ്പളം ,മലയാറ്റൂർ നീലീശ്വരം ,ചളിക്കവട്ടം ,പിണ്ടിമന ,പൂതൃക്ക ,മഞ്ഞപ്ര ,പൂണിത്തുറ ,ഇലഞ്ഞി ,കുമ്പളങ്ങി ,പനമ്പള്ളി നഗർ ,പനയപ്പിള്ളി ,മണീട് ,പാമ്പാകുട ,ഏഴിക്കര ,കരുവേലിപ്പടി ,പാലക്കുഴ, അയ്യമ്പുഴ.

• ഇന്ന് 5200 പേർ രോഗ മുക്തി നേടി.

• ഇന്ന് 3310 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 14614 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 136011 ആണ്.

• ഇന്ന് 468 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 274 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 60770 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 197
• പി വി എസ് – 80
• ജി എച്ച് മൂവാറ്റുപുഴ- 40
• ജി എച്ച് എറണാകുളം-38
• ഡി എച്ച് ആലുവ- 80
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 39
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 37
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 51
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 44
• കോതമംഗലം താലൂക്ക് ആശുപത്രി – 23
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 88
• സ്വകാര്യ ആശുപത്രികൾ – 2595
• എഫ് എൽ റ്റി സികൾ – 425
• എസ് എൽ റ്റി സി കൾ- 460
• ഡോമിസിലറി കെയർ സെൻ്റെർ- 336
• വീടുകൾ- 56186

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65284 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15033 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു

ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. സപ്ലൈകോയിൽ നിന്ന് അനുവദിച്ചുകിട്ടിയ 1500 കിറ്റുകളിൽ 1395 കിറ്റുകൾ ചൊവ്വാഴ്ച വിതരണം ചെയ്തു.ജില്ലാ കളക്ടർ
എസ്. സുഹാസ് കിറ്റു വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പി എൻ പുരുഷോത്തമൻ, ജില്ലാ ലേബർ ഓഫീസർമാരായ പി എം ഫിറോസ്, പി എസ് മാർക്കോസ് അസി. ലേബർ ഓഫീസർമാർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.

ചൊവ്വാഴ്ച 63 (ആകെ 742)അതിഥി തൊഴിലാളി ക്യാമ്പുകളിൽ ജില്ലാ ലേബർ ഓഫീസറും (ഇ) അസി. ലേബർ ഓഫീസർമാർ എന്നിവർ സന്ദർശിച്ചു. ബോധവൽക്കരണവും വിവര ശേഖരണവും തുടരുകയാണ്. ജില്ലാ ലേബർ ഓഫീസിലും പെരുമ്പാവൂർ ഫെസിലിറ്റേഷൻ സെന്ററിലും കോൾ സെന്റർ പ്രവർത്തനം ചിട്ടയായി മുന്നോട്ട് പോകുന്നുണ്ട്.

ജില്ലയിൽ 34906 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ചൊവ്വ വൈകിട്ട് 3 മണി വരെ ശേഖരിച്ചിട്ടുള്ളത്. കിറ്റു വിതരണത്തോടൊപ്പം വിവരശേഖരണവും പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. അതിഥിതൊഴിലാളികൾക്കായി സി എഫ് എൽടിസി / സിസി സി ആരംഭിക്കുന്നതിന് കണ്ടെത്തിയ പെരുമ്പാവൂർ വിഎംജെ ഹാളിൽ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week