HealthKeralaNews

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

എറണാകുളം: ജില്ലയിൽ ഇന്ന് 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (3)*

1. ഉത്തർപ്രദേശ് സ്വദേശി(35)
2. ആസ്സാമിൽ നിന്നെത്തിയ യാത്രികൻ(23)
3. ആൻഡമാൻ സ്വദേ ശി(49)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

4. ആലുവ സ്വദേശി (25)
5. ആലുവ സ്വദേശി (36)
6. ആലുവ സ്വദേശി (49)
7. ആലുവ സ്വദേശി (55)
8. ഇടക്കൊച്ചി സ്വദേശി(76)
9. ഇടപ്പള്ളിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(41)
10. ഉദയംപേരൂർ സ്വദേശി (64)
11. എറണാകുളം സ്വദേശിനി (55)
12. എറണാകുളം സ്വദേശിനി (51)
13. എളങ്കുന്നപ്പുഴ സ്വദേശി(49)
14. ഏരൂർ സ്വദേശി (36)
15. ഏലൂർ സ്വദേശി(31)
16. കരുമാലൂർ സ്വദേശിനി (38)
17. കലൂർ സ്വദേശിനി(60)
18. കളമശ്ശേരി സ്വദേശി (57)
19. കളമശ്ശേരി സ്വദേശി(54)
20. കളമശ്ശേരി സ്വദേശിനി(62)
21. കാഞ്ഞൂർ സ്വദേശി(62)
22. കീഴ്മാട് സ്വദേശിനി(27)
23. കുമ്പളം സ്വദേശി(75)
24. കുഴിപ്പിള്ളി സ്വദേശിനി(40)
25. കോതമംഗലം സ്വദേശി(26)
26. ചളിക്കവട്ടം സ്വദേശി(45)
27. ചൂർണിക്കര സ്വദേശിനി (51)
28. ചെല്ലാനം സ്വദേശി (35)
29. ചെല്ലാനം സ്വദേശി (35)
30. ചെല്ലാനം സ്വദേശി(45)
31. ചെല്ലാനം സ്വദേശി(62)
32. ചെല്ലാനം സ്വദേശിനി (17)
33. ചെല്ലാനം സ്വദേശിനി (19)
34. ചെല്ലാനം സ്വദേശിനി (20)
35. ചെല്ലാനം സ്വദേശിനി (21)
36. ചെല്ലാനം സ്വദേശിനി (25)
37. ചെല്ലാനം സ്വദേശിനി (29)
38. ചെല്ലാനം സ്വദേശിനി (40)
39. ചെല്ലാനം സ്വദേശിനി (47)
40. ചെല്ലാനം സ്വദേശിനി (50)
41. ചെല്ലാനം സ്വദേശിനി (61)
42. ചെല്ലാനം സ്വദേശിനി (63)
43. ചെല്ലാനം സ്വദേശിനി (73)
44. തമ്മനം സ്വദേശി(47)
45. തിരുവാങ്കുളം സ്വദേശി(8)
46. തിരുവാങ്കുളം സ്വദേശിനി(29)
47. തിരുവാങ്കുളം സ്വദേശിനി(4)
48. തൃക്കാക്കര സ്വദേശി (13)
49. തൃക്കാക്കര സ്വദേശി (23)
50. തൃക്കാക്കര സ്വദേശി (31)
51. തൃക്കാക്കര സ്വദേശി (33)
52. തൃക്കാക്കര സ്വദേശി (40)
53. തൃക്കാക്കര സ്വദേശി (60)
54. തൃക്കാക്കര സ്വദേശി (76)
55. തൃക്കാക്കര സ്വദേശി(16)
56. തൃക്കാക്കര സ്വദേശി(30)
57. തൃക്കാക്കര സ്വദേശി(32)
58. തൃക്കാക്കര സ്വദേശിനി (32)
59. തൃക്കാക്കര സ്വദേശിനി (39)
60. തൃക്കാക്കര സ്വദേശിനി (5)
61. തൃക്കാക്കര സ്വദേശിനി (58)
62. തൃക്കാക്കര സ്വദേശിനി (69)
63. തൃക്കാക്കര സ്വദേശിനി (70)
64. തൃക്കാക്കര സ്വദേശിനി (70)
65. തേവര സ്വദേശി (50)
66. നായരമ്പലം സ്വദേശി (31)
67. നിലവിൽ ആലങ്ങാട് താമസിക്കുന്ന പാലക്കാട് സ്വദേശി (28)
68. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി
69. നെടുമ്പാശ്ശേരി സ്വദേശി (48)
70. നെടുമ്പാശ്ശേരി സ്വദേശിനി (2)
71. നെടുമ്പാശ്ശേരി സ്വദേശിനി (39)
72. നെടുമ്പാശ്ശേരി സ്വദേശിനി (65)
73. നെല്ലിക്കുഴി സ്വദേശിനി(21)
74. പച്ചാളം സ്വദേശി(63)
75. പല്ലാരിമംഗലം സ്വദേശി (20)
76. പള്ളുരുത്തി സ്വദേശി (14)
77. പള്ളുരുത്തി സ്വദേശി (15)
78. പള്ളുരുത്തി സ്വദേശി (18 )
79. പള്ളുരുത്തി സ്വദേശി (33)
80. പള്ളുരുത്തി സ്വദേശി (46)
81. പള്ളുരുത്തി സ്വദേശി(37)
82. പള്ളുരുത്തി സ്വദേശിനി (39)
83. പാലാരിവട്ടം സ്വദേശി(26)
84. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി
85. പൂണിത്തുറ സ്വദേശി (53)
86. പൂണിത്തുറ സ്വദേശി(17)
87. ഫോർട്കൊച്ചി സ്വദേശി (26 )
88. ഫോർട്ട് കൊച്ചി സ്വദേശി(8)
89. ഫോർട്ട് കൊച്ചി സ്വദേശിനി (24)
90. മട്ടാഞ്ചേരി സ്വദേശി (22)
91. മട്ടാഞ്ചേരി സ്വദേശി (50)
92. മട്ടാഞ്ചേരി സ്വദേശി (57)
93. മട്ടാഞ്ചേരി സ്വദേശി(12)
94. മട്ടാഞ്ചേരി സ്വദേശി(2)
95. മട്ടാഞ്ചേരി സ്വദേശി(40)
96. മട്ടാഞ്ചേരി സ്വദേശി(52)
97. മട്ടാഞ്ചേരി സ്വദേശി(67)
98. മട്ടാഞ്ചേരി സ്വദേശിനി ( 24)
99. മട്ടാഞ്ചേരി സ്വദേശിനി (65)
100. മലയാറ്റൂർ നീലീശ്വരം സ്വദേശി (53)
101. മൂക്കന്നൂർ സ്വദേശിനി(37)
102. വടവുകോട് സ്വദേശി(24)
103. വടുതല സ്വദേശി(53)
104. വാളകം സ്വദേശി (69)
105. വെണ്ണല സ്വദേശി(16)
106. വെണ്ണല സ്വദേശി(41)
107. വെണ്ണല സ്വദേശി(42)
108. വെണ്ണല സ്വദേശിനി (14)
109. വെണ്ണല സ്വദേശിനി (3)
110. വെണ്ണല സ്വദേശിനി (30)
111. വേങ്ങൂർ സ്വദേശി (45)
112. മട്ടാഞ്ചേരി സ്വദേശിനിയായ ആശാപ്രവർത്തക (46)
113. കരുവേലിപ്പടി സ്വദേശിനിയായ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(47)
114. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ആലങ്ങാട് സ്വദേശിനി (45)

• ഇന്ന് 98 പേർ രോഗ മുക്തി നേടി. ഇതിൽ 95 പേർ എറണാകുളം സ്വദേശികളും 2 പേർ മറ്റുസംസ്ഥാനത്തുനിന്നുള്ളവരും ഒരാൾ മറ്റുജില്ല ക്കാരനുമാണ്

• ഇന്ന് 697 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1057 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 15555 ആണ്. ഇതിൽ 13327 പേർ വീടുകളിലും, 197 പേർ കോവിഡ് കെയർ സെന്ററുകളിലും 2031 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 152 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 151 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1828 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1848 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 904 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1567 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker