28.2 C
Kottayam
Friday, June 5, 2026

എറണാകുളം ജില്ലയിൽ ഇന്ന് 5287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 5287 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 5204
ഉറവിടമറിയാത്തവർ-79 ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 159
• പള്ളുരുത്തി – 140
• എളംകുന്നപ്പുഴ – 117
• പള്ളിപ്പുറം – 116
• എടത്തല – 112
• വെങ്ങോല – 111
• പിറവം – 110
• തൃപ്പൂണിത്തുറ – 109
• ഫോർട്ട് കൊച്ചി – 99
• അങ്കമാലി – 96
• കൂവപ്പടി – 96
• മഴുവന്നൂർ – 88
• ചേരാനല്ലൂർ – 87
• മട്ടാഞ്ചേരി – 85
• കീഴ്മാട് – 84
• കളമശ്ശേരി – 83
• കടവന്ത്ര – 81
• വടക്കേക്കര – 80
• എറണാകുളം നോർത്ത് – 78
• കടമക്കുടി – 77
• മരട് – 74
• രായമംഗലം – 74
• വരാപ്പുഴ – 74
• പൂതൃക്ക – 71
• കലൂർ – 70
• വാഴക്കുളം – 65
• വേങ്ങൂർ – 63
• കവളങ്ങാട് – 62
• എളമക്കര – 59
• ചൂർണ്ണിക്കര – 56
• ചെല്ലാനം – 52
• പാലക്കുഴ – 52
• പാലാരിവട്ടം – 52
• ഇടപ്പള്ളി – 51
• ഞാറക്കൽ – 51
• നെല്ലിക്കുഴി – 51
• പായിപ്ര – 49
• മുടക്കുഴ – 49
• അശമന്നൂർ – 48
• ഐക്കാരനാട് – 48
• കുന്നുകര – 48
• ചെങ്ങമനാട് – 47
• ശ്രീമൂലനഗരം – 47
• നെടുമ്പാശ്ശേരി – 46
• പാറക്കടവ് – 46
• കറുകുറ്റി – 44
• കിഴക്കമ്പലം – 44
• നോർത്തുപറവൂർ – 44
• കടുങ്ങല്ലൂർ – 43
• കോട്ടുവള്ളി – 43
• തോപ്പുംപടി – 43
• വാളകം – 42
• എറണാകുളം സൗത്ത് – 41
• ആലങ്ങാട് – 39
• വൈറ്റില – 39
• മൂവാറ്റുപുഴ – 38
• ആലുവ – 37
• മണീട് – 37
• ആവോലി – 36
• ഉദയംപേരൂർ – 36
• കോതമംഗലം – 35
• ചിറ്റാറ്റുകര – 34
• വെണ്ണല – 34
• കാലടി – 33
• മഞ്ഞള്ളൂർ – 33
• പുത്തൻവേലിക്കര – 32
• എടവനക്കാട് – 30
• തേവര – 30
• വടുതല – 30
• തിരുവാണിയൂർ – 29
• തുറവൂർ – 28
• കുന്നത്തുനാട് – 27
• തമ്മനം – 27
• പെരുമ്പാവൂർ – 27
• പൈങ്ങോട്ടൂർ – 27
• ഏലൂർ – 26
• കീരംപാറ – 26
• പിണ്ടിമന – 26
• ഇടക്കൊച്ചി – 25
• കരുമാലൂർ – 25
• നായരമ്പലം – 25
• മുണ്ടംവേലി – 24
• വടവുകോട് – 23
• വാരപ്പെട്ടി – 23
• കുഴിപ്പള്ളി – 22
• എടക്കാട്ടുവയൽ – 21
• ചോറ്റാനിക്കര – 21
• പനമ്പള്ളി നഗർ – 21
• മുളന്തുരുത്തി – 21
• അയ്യമ്പുഴ – 19
• ഒക്കൽ – 19
• പോണേക്കര – 19
• മഞ്ഞപ്ര – 19
• കാഞ്ഞൂർ – 18
• ആരക്കുഴ – 16
• തിരുമാറാടി – 16
• ഇലഞ്ഞി – 14
• കൂത്താട്ടുകുളം – 14
• മാറാടി – 13
• മൂക്കന്നൂർ – 13
• ആമ്പല്ലൂർ – 12
• കുട്ടമ്പുഴ – 12
• കുമ്പളം – 12
• പാമ്പാകുട – 12
• കോട്ടപ്പടി – 11
• ചേന്ദമംഗലം – 11
• ആയവന – 10
• എളംകുളം – 10
• പോത്താനിക്കാട് – 9
• രാമമംഗലം – 9
• കല്ലൂർക്കാട് – 8
• പൂണിത്തുറ – 8
• അയ്യപ്പൻകാവ് – 7
• കരുവേലിപ്പടി – 7
• പച്ചാളം – 7
• പനയപ്പിള്ളി – 7
• മലയാറ്റൂർ നീലീശ്വരം – 7
• മുളവുകാട് – 7
• കുമ്പളങ്ങി – 6
• പല്ലാരിമംഗലം – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 23

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

ചളിക്കവട്ടം, പെരുമ്പടപ്പ്, ഏഴിക്കര

- Advertisement -

• ഇന്ന് 1012 പേർ രോഗ മുക്തി നേടി.

• ഇന്ന് 5922 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2280 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 85124 ആണ്.

• ഇന്ന് 211 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 128 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
38566 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 105
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 43
• ഡി എച്ച് ആലുവ- 47
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 33
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 52
. പറവൂർ താലൂക്ക് ആശുപത്രി -15
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -54
• സഞ്ജീവനി – 74
• സ്വകാര്യ ആശുപത്രികൾ – 1427
• എഫ് എൽ റ്റി സികൾ – 20
• എസ് എൽ റ്റി സി കൾ-
437
ഡോമിസിലറി കെയർ സെൻ്റെർ- 301
• വീടുകൾ- 35884

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 43853 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17785 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week