23.8 C
Kottayam
Saturday, November 16, 2024
test1
test1

എറണാകുളത്ത് 48 പഞ്ചായത്തുകളില്‍ 25%ലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്,4396 പേർക്ക് കൊവിഡ്

Must read

കൊച്ചി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ താത്കാലികമായി നീട്ടിവെക്കും. കൂടാതെ പിഎച്ച്‌സി കളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഒപി സേവനവും താത്കാലികമായി നിര്‍ത്തിവെക്കും. ഈ ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുനര്‍ വിന്യസിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി. 48 പഞ്ചായത്തുകളില്‍ 25% ത്തില്‍ അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്, 45%.

കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി നിലനിര്‍ത്തും. കര്‍ശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജിനേഷ്യം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. പാര്‍ക്കുകളില്‍ പ്രഭാത സവാരി നടത്താമെങ്കിലും പാര്‍ക്കില്‍ വന്നിരിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല.

സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകളില്‍ 75% വും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്ന് ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും. ജില്ലയിലെ വാക്‌സിന്‍ വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും.

ജില്ലയിൽ ഇന്ന് 4396 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -12 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -4321ഉറവിടമറിയാത്തവർ-
61,ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 230
• തൃപ്പൂണിത്തുറ – 131
• പള്ളുരുത്തി – 93
• മരട് – 71
• ചെങ്ങമനാട് – 69
• പെരുമ്പാവൂർ – 66
• ഫോർട്ട് കൊച്ചി – 64
• ഇടപ്പള്ളി – 62
• കുമ്പളങ്ങി – 62
• കടമക്കുടി – 61
• കടുങ്ങല്ലൂർ – 61
• കളമശ്ശേരി – 61
• മട്ടാഞ്ചേരി – 59
• മഴുവന്നൂർ – 59
• ശ്രീമൂലനഗരം – 57
• ഉദയംപേരൂർ – 56
• കോട്ടുവള്ളി – 56
• കലൂർ – 54
• നോർത്തുപറവൂർ – 54
• രായമംഗലം – 54
• എളംകുന്നപ്പുഴ – 53
• കൂവപ്പടി – 52
• മാറാടി – 52
• പിറവം – 49
• വേങ്ങൂർ – 49
• ഐക്കരനാട് – 48
• കടവന്ത്ര – 48
• കാഞ്ഞൂർ – 48
• പള്ളിപ്പുറം – 48
• വടക്കേക്കര – 48
• ആമ്പല്ലൂർ – 47
• വടവുകോട് – 47
• ചൂർണ്ണിക്കര – 46
• എറണാകുളം നോർത്ത് – 44
• കിഴക്കമ്പലം – 43
• വരാപ്പുഴ – 43
• വാളകം – 42
• വൈറ്റില – 42
• എറണാകുളം സൗത്ത് – 41
• വെങ്ങോല – 41
• കോതമംഗലം – 40
• ചെല്ലാനം – 40
• തിരുമാറാടി – 40
• പുത്തൻവേലിക്കര – 40
• വാഴക്കുളം – 40
• തേവര – 39
• പൂതൃക്ക – 39
• എടത്തല – 38
• ഏലൂർ – 38
• നെടുമ്പാശ്ശേരി – 38
• പിണ്ടിമന – 37
• ഇടക്കൊച്ചി – 36
• ചേന്ദമംഗലം – 36
• കവളങ്ങാട് – 35
• കീഴ്മാട് – 35
• ചേരാനല്ലൂർ – 35
• ഞാറക്കൽ – 35
• അങ്കമാലി – 34
• കൂത്താട്ടുകുളം – 34
• മണീട് – 34
• മുണ്ടംവേലി – 34
• മൂവാറ്റുപുഴ – 34
• ആലുവ – 33
• കുന്നത്തുനാട് – 33
• എളമക്കര – 32
• ചോറ്റാനിക്കര – 32
• നായരമ്പലം – 32
• വാരപ്പെട്ടി – 32
• മുളന്തുരുത്തി – 31
• ആലങ്ങാട് – 30
• തോപ്പുംപടി – 30
• ആവോലി – 28
• ഇലഞ്ഞി – 28
• തമ്മനം – 28
• പല്ലാരിമംഗലം – 28
• പാലാരിവട്ടം – 27
• പാമ്പാകുട – 26
• ആരക്കുഴ – 25
• നെല്ലിക്കുഴി – 24
• തുറവൂർ – 23
• പച്ചാളം – 23
• വടുതല – 23
• വെണ്ണല – 23
• അശമന്നൂർ – 22
• കറുകുറ്റി – 21
• കരുമാലൂർ – 20
• കാലടി – 20
• പനമ്പള്ളി നഗർ – 20
• മഞ്ഞപ്ര – 20
• പോണേക്കര – 19
• മലയാറ്റൂർ നീലീശ്വരം – 19
• പാറക്കടവ് – 18
• പൈങ്ങോട്ടൂർ – 18
• കുന്നുകര – 17
• കുമ്പളം – 16
• ചിറ്റാറ്റുകര – 16
• പായിപ്ര – 16
• മുടക്കുഴ – 16
• കീരംപാറ – 15
• മുളവുകാട് – 14
• കുട്ടമ്പുഴ – 13
• പനയപ്പിള്ളി – 13
• ആയവന – 12
• എളംകുളം – 12
• പാലക്കുഴ – 12
• ഏഴിക്കര – 11
• കരുവേലിപ്പടി – 11
• കല്ലൂർക്കാട് – 11
• അയ്യമ്പുഴ – 10
• ഒക്കൽ – 10
• തിരുവാണിയൂർ – 10
• പെരുമ്പടപ്പ് – 10
• എടവനക്കാട് – 8
• പോത്താനിക്കാട് – 8
• രാമമംഗലം – 8
• കുഴിപ്പള്ളി – 7
• കോട്ടപ്പടി – 7
• മൂക്കന്നൂർ – 5
• അതിഥി തൊഴിലാളി – 29
• സി .ഐ .എസ് .എഫ് . – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്,എടക്കാട്ടുവയൽ,പൂണിത്തുറ,മഞ്ഞള്ളൂർ.

• ഇന്ന് 541 പേർ രോഗ മുക്തി നേടി.

• ഇന്ന് 5827 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 667 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 55755 ആണ്.

• ഇന്ന് 288 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
21328 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 52
• പി വി എസ് – 51
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-26
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-39
• സഞ്ജീവനി – 71
• സിയാൽ- 134
• സ്വകാര്യ ആശുപത്രികൾ – 1071
• എഫ് എൽ റ്റി സികൾ – 22
• എസ് എൽ റ്റി സി കൾ-
333
• വീടുകൾ- 19465

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25724 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16694 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദക്ഷിണാഫ്രിക്കയെ തകർത്തു, പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ! സഞ്ജു-തിലക് വെടിക്കെട്ടിന് പിന്നാലെ എറിഞ്ഞൊതുക്കി ബൗളർമാർ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വര്‍മ (120), സഞ്ജു...

വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി! സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്....

‘ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാർട്ടി വിശ്വസിക്കുന്നു’; ഇപിയ്ക്ക് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡിസി ബുക്സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു....

കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ...

തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിൻ, ആധാരവുമായി സൗമ്യ; സരിനൊപ്പം ഭാര്യയും വാർത്താസമ്മേളനത്തിൽ

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.