24.2 C
Kottayam
Sunday, June 7, 2026

എറണാകുളത്ത് വീണ്ടും കൊവിഡ് കേസുകള്‍ ആയിരത്തിലേക്ക്,ഇന്ന് മാത്രം 826 പുതിയ രോഗികള്‍

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 826 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 644

• ഉറവിടമറിയാത്തവർ – 167

- Advertisement -

• ആരോഗ്യ പ്രവർത്തകർ- 9

- Advertisement -

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കടുങ്ങല്ലൂർ – 29
• രായമംഗലം – 26
• ചെങ്ങമനാട് – 25
• കോതമംഗലം – 23
• ചേരാനല്ലൂർ – 19
• തൃപ്പൂണിത്തുറ – 19
• വാരപ്പെട്ടി – 19
• തുറവൂർ – 18
• കറുകുറ്റി – 16
• തൃക്കാക്കര – 16
• പെരുമ്പാവൂർ – 16
• കടവന്ത്ര – 15
• പായിപ്ര – 15
• മുടക്കുഴ – 15
• കിഴക്കമ്പലം – 14
• ഏഴിക്കര – 12
• നെല്ലിക്കുഴി – 12
• നോർത്തുപറവൂർ – 12
• എടത്തല – 11
• പൈങ്ങോട്ടൂർ – 11
• ആലങ്ങാട് – 10
• കരുമാലൂർ – 10
• കളമശ്ശേരി – 10
• കുന്നുകര – 10
• കൂവപ്പടി – 10
• ചൂർണ്ണിക്കര – 10
• പാമ്പാക്കുട – 10
• വടവുകോട് – 10
• വൈറ്റില – 10
• ശ്രീമൂലനഗരം – 10
• ആലുവ – 9
• ഇടപ്പള്ളി – 9
• കോട്ടുവള്ളി – 9
• മുളന്തുരുത്തി – 9
• മൂവാറ്റുപുഴ – 9
• അങ്കമാലി – 8
• കീരംപാറ – 8
• കീഴ്മാട് – 8
• കുന്നത്തുനാട് – 8
• പല്ലാരിമംഗലം – 8
• പോത്താനിക്കാട് – 8
• മഞ്ഞപ്ര – 8
• വടക്കേക്കര – 8
• വാഴക്കുളം – 8
• ആമ്പല്ലൂർ – 7
• എളമക്കര – 7
• കലൂർ – 7
• കാഞ്ഞൂർ – 7
• പുത്തൻവേലിക്കര – 7
• വടുതല – 7
• വെണ്ണല – 7
• ആവോലി – 6
• എറണാകുളം – 6
• പള്ളുരുത്തി – 6
• എറണാകുളം നോർത്ത് – 5
• ഏലൂർ – 5
• ഒക്കൽ – 5
• കവളങ്ങാട് – 5
• കുമ്പളങ്ങി – 5
• കുഴിപ്പള്ളി – 5
• തിരുവാണിയൂർ – 5
• തോപ്പുംപടി – 5
• പച്ചാളം – 5
• പൂതൃക്ക – 5
• വരാപ്പുഴ – 5
• വെങ്ങോല – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 17
• ഐ എൻ എച്ച് എസ് – 2
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

ആയവന, ഇലഞ്ഞി, ഐക്കാരനാട്, കല്ലൂർക്കാട്, കൂത്താട്ടുകുളം, ചോറ്റാനിക്കര, പനമ്പള്ളി നഗർ, പാലക്കുഴ, മട്ടാഞ്ചേരി, രാമമംഗലം, ഉദയംപേരൂർ, കാലടി, കുട്ടമ്പുഴ, ചെല്ലാനം, ചേന്ദമംഗലം, തേവര, പാലാരിവട്ടം,പിറവം, ഫോർട്ട് കൊച്ചി, മണീട്, മരട്, അശമന്നൂർ, ആരക്കുഴ, എടക്കാട്ടുവയൽ, എളംകുളം, കുമ്പളം, ചിറ്റാറ്റുകര, ഞാറക്കൽ, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പാറക്കടവ്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, മാറാടി, മുളവുകാട്, മൂക്കന്നൂർ, എളംകുന്നപ്പുഴ, കടമക്കുടി, കരുവേലിപ്പടി, കോട്ടപ്പടി, പിണ്ടിമന, പൂണിത്തുറ, മുണ്ടംവേലി, വാളകം.

• ഇന്ന് 606 പേർ രോഗ മുക്തി നേടി.

• ഇന്ന് 1125 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2427 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28744 ആണ്. ഇതിൽ 28037 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 103 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7416 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 99
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -21
• പി വി എസ് -57
• ജി എച്ച് മൂവാറ്റുപുഴ-26
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 5
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 490
• എഫ് എൽ റ്റി സികൾ – 258
• എസ് എൽ റ്റി സി കൾ- 345
• വീടുകൾ- 6064

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8242 ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week