HealthKeralaNews

ആലപ്പുഴ ജില്ലയിൽ 501 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ 501 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

17 പേർ വിദേശത്തുനിന്നും 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശത്തുനിന്നും എത്തിയവർ- 6 ആലപ്പുഴ സ്വദേശികളും രണ്ട് അമ്പലപുഴ സ്വദേശികളും മുളക്കുഴ, ദേവികുളങ്ങര, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര, പത്തിയൂർ , വെളിയനാട്, നെടുമുടി, പുളിങ്കുന്ന് സ്വദേശികൾ

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- 7 തമിഴ്നാട് സ്വദേശികൾ, 4 ആലപ്പുഴ സ്വദേശികൾ, ആറു ചെങ്ങന്നൂർ സ്വദേശികൾ, മൂന്ന് മുളക്കുഴ, രണ്ട് കുത്തിയതോട് സ്വദേശികൾ ,
മണ്ണഞ്ചേരി, പാണ്ടനാട്, പാലമേൽ, , കുമാരപുരം, പുളിങ്കുന്ന്, ആറാട്ടുപുഴ, വയലാർ, വെൺമണി, കൈനകരി, ഭരണിക്കാവ് സ്വദേശികൾ

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-

ആലപ്പുഴ 105,
ആര്യാട് 1,
ആറാട്ടുപുഴ 21 ,
അമ്പലപ്പുഴ 20,
അരൂക്കുറ്റി 1,
ആല 1,
അരൂർ 5,
ഭരണിക്കാവ് 7,
ചെന്നിത്തല രണ്ട്,
ചെട്ടിക്കാട് 12,
ചെങ്ങന്നൂർ 6,
ചമ്പക്കുളം ഒന്ന്,
ചേർത്തല 5,
ചുനക്കര ഒന്ന്,
ചേപ്പാട് 11 ,
ചെട്ടികുളങ്ങര 3 ,
ചെറിയനാട് ഒന്ന്,
ചെറുതന ഒന്ന്,
ചേർത്തല തെക്ക് 3,
ദേവികുളങ്ങര ഒന്ന്,
എടത്വ ഒന്ന്,
എരമല്ലിക്കര 4,
ഹരിപ്പാട് 10 ,
കായംകുളം 19,
കാർത്തികപ്പള്ളി ഒന്ന്,
കൃഷ്ണപുരം 21,
കുത്തിയതോട് രണ്ട് ,
കുറത്തികാട് ഒന്ന്,
കണ്ടല്ലൂർ 3 ,
കുമാരപുരം രണ്ട്,
കടക്കരപ്പള്ളി ഒന്ന് ,
കോടംതുരുത്ത് ഒന്ന്,
കഞ്ഞിക്കുഴി രണ്ട്,
മുതുകുളം 8,
മുളക്കുഴ 7,
മണ്ണഞ്ചേരി 29 ,
മാവേലിക്കര രണ്ട്,
നെടുമുടി ഒന്ന്,
നൂറനാട് രണ്ട്,
നീലംപേരൂർ ഒന്ന്,
പള്ളിപ്പാട് 2,
പള്ളിപ്പുറം ഒന്ന്,
പള്ളിത്തോട് ഒന്ന്,
പുലിയൂർ 2 ,
പാണാവള്ളി 14,
പാണ്ടനാട് രണ്ട്,
പുന്നപ്ര 30,
പത്തിയൂർ7,
പുറക്കാട് 18,
പാലമേൽ4 ,
പട്ടണക്കാട് 3,
പുളിങ്കുന്ന് 2,
തുറവൂർ 1,
തഴക്കര1,
തകഴി 3,
താമരക്കുളം 4 ,
തൈക്കാട്ടുശ്ശേരി 1,
തൃക്കുന്നപ്പുഴ 2 ,
തണ്ണീർമുക്കം 2,
വിയ്യപുരം 10,
വെണ്മണി 8 ,
വയലാർ 6

167 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
7712 പേർ രോഗം മുക്തരായി.
ആകെ 3,190 പേർ ചികിത്സയിലുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker