27.4 C
Kottayam
Thursday, June 4, 2026

ആലപ്പുഴ ജില്ലയിൽ 163 പേർക്ക് കോവിഡ്

Must read

ഇന്ന് ആലപ്പുഴ ജില്ലയിൽ 163 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്ത് നിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തിയവർ- ഖത്തറിൽ നിന്നും എത്തിയ പുറക്കാട് സ്വദേശി, മസ്കറ്റിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, സൗദിയിൽ നിന്നും എത്തിയ ചെറിയനാട് സ്വദേശി, ദുബായിൽ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- ബാംഗ്ലൂരിൽ നിന്നും എത്തിയ തെക്കേക്കര , വെൺമണി സ്വദേശികൾ, ഒഡീഷയിൽ നിന്നും എത്തിയ വെൺമണി സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ വെൺമണി സ്വദേശി, നാഗാലാൻഡിൽ നിന്നുമെത്തിയ നാല് കൃഷ്ണപുരം സ്വദേശികൾ, ഹൈദരാബാദിൽ നിന്നും എത്തിയ മാന്നാർ സ്വദേശി, കാശ്മീരിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 10, അമ്പലപ്പുഴ 7, ആറാട്ടുപുഴ 22, അരൂർ ഒന്ന്, ബുധനൂർ ഒന്ന് , ചെമ്പുംപുറം ഒന്ന്, ചേർത്തല തെക്ക് 4, ചെട്ടികുളങ്ങര ഒന്ന്, ചെന്നിത്തല ഒന്ന്, എടത്വ 2, കരുവാറ്റ 4, കൃഷ്ണപുരം 8, കണ്ടല്ലൂർ ഒന്ന് , കായംകുളം 8, കാവാലം ഒന്ന്, മാരാരിക്കുളം വടക്ക് 3, മുളക്കുഴ 8, മാവേലിക്കര 4, മാന്നാർ ഒന്ന്, പാലമേൽ ഒന്ന്, പുറക്കാട് 14, പുന്നപ്ര തെക്ക് 25, പത്തിയൂർ രണ്ട്, പാണാവള്ളി ഒന്ന്, പുലിയൂർ ഒന്ന്, തഴക്കര ഒന്ന്, തൃക്കുന്നപ്പുഴ ഒന്ന്, തൈക്കാട്ടുശ്ശേരി 4, തണ്ണീർമുക്കം ഒന്ന് തുറവൂർ 6 ., താമരക്കുളം ഒന്ന്, തകഴി1 ,വെണ്മണി 1.ഇന്ന് 146 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5714 പേർ രോഗമുക്തരായി . 1944 പേർ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week