ആലപ്പുഴ: ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ വിദേശത്തു നിന്നും എട്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 62 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത് രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
1.കിർഗിസ്ഥാനിൽ നിന്നും വന്ന 21 വയസ്സുള്ള എരുവ സ്വദേശിനി.
2. ഒമാനിൽ നിന്നും വന്ന 36 വയസ്സുള്ള ആലപ്പുഴ സ്വദേശി.
3 ദമാമിൽ നിന്നും എത്തിയ 23 വയസ്സുള്ള മാന്നാർ സ്വദേശിനി.
4. സൗദിയിൽ നിന്നും എത്തിയ 34 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
5. കുവൈറ്റിൽ നിന്നും എത്തിയ 43 വയസ്സുള്ള ചേർത്തല സ്വദേശി.
6. മസ്കറ്റിൽ നിന്നും എത്തിയ 59 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
7 ദുബായിൽ നിന്നും എത്തിയ 57 വയസ്സുള്ള മുളക്കുഴ സ്വദേശി.
8. കുവൈറ്റിൽ നിന്നും എത്തിയ 37 വയസ്സുള്ള മാവേലിക്കര സ്വദേശി.
9. ഖത്തറിൽ നിന്നും എത്തിയ 45 വയസ്സുള്ള മാവേലിക്കര സ്വദേശി.
10. സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി.
11. നൈജീരിയയിൽ നിന്നുമെത്തിയ 28 വയസ്സുള്ള തെക്കേക്കര സ്വദേശി.
12 . കുവൈറ്റിൽ നിന്നും എത്തിയ 62 വയസ്സുള്ള വള്ളികുന്നം സ്വദേശി .
13. ഹൈദരാബാദിൽ നിന്നും എത്തിയ 23 വയസ്സുള്ള കണ്ടല്ലൂർ സ്വദേശി.
14.. മഹാരാഷ്ട്രയിൽ നിന്നും എത്തിയ 57 വയസ്സുള്ള പത്തിയൂർ സ്വദേശി.
15. ബാംഗ്ലൂരിൽ നിന്നും എത്തിയ 23 വയസ്സുള്ള ഹരിപ്പാട് സ്വദേശി
16. ചെന്നൈയിൽ നിന്നും എത്തിയ തുറവൂർ സ്വദേശിനിയായ പെൺകുട്ടി.
17. ബാംഗ്ലൂരിൽ നിന്നും എത്തിയ 21 വയസ്സുള്ള ആലപ്പുഴ സ്വദേശി.
18. ബാംഗ്ലൂരിൽ നിന്നും എത്തിയ 57 വയസ്സുള്ള മുഹമ്മ സ്വദേശി.
19. മഹാരാഷ്ട്രയിൽ നിന്നും എത്തിയ 49 വയസ്സുള്ള പത്തിയൂർ സ്വദേശിനി.
20.. രാജസ്ഥാനിൽ നിന്നും എത്തിയ 27 വയസ്സുള്ള ആലപ്പുഴ സ്വദേശി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ -.21-25. കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 5 കായംകുളം സ്വദേശികൾ
26-28 ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 2 ചന്തിരൂർ സ്വദേശികളും ഒരു പട്ടണക്കാട് സ്വദേശിയും.
29. എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
30. ആലപ്പുഴയിലെ പോലീസ് ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ച 38 വയസ്സുള്ള ആലപ്പുഴ സ്വദേശി .
31-32. നൂറനാട് ഐടിബിപി ക്യാമ്പിലെ സമ്പർക്ക പട്ടികയിലുള്ള 2 വള്ളികുന്നം സ്വദേശികൾ.
33. പുന്നപ്ര സ്വദേശിയായ ആൺകുട്ടി
34 .26 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി.
35 .22 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
36. 27 വയസ്സുള്ള ചെട്ടികാട് സ്വദേശി
37. 40 വയസ്സുള്ള പുന്നപ്ര സ്വദേശിനി
38. 20 വയസ്സുള്ള അർത്തുങ്കൽ സ്വദേശി
39. 95 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി
40 .52 വയസ്സുള്ള ചേർത്തല സ്വദേശി
41 .23 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി
42. 65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
43. 22 വയസ്സുള്ള ചന്തിരൂർ സ്വദേശി
44. 28 വയസ്സുള്ള ചന്തിരൂർ സ്വദേശി
45. 50 വയസ്സുള്ള അർത്തുങ്കൽ സ്വദേശി
46. 43 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി.
47 .55 വയസ്സുള്ള പുന്നപ്ര സ്വദേശിനി
48. 26 വയസ്സുള്ള അർത്തുങ്കൽ സ്വദേശി
.49. 80 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
50 .20 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
51 .44 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി
52.47 വയസുള്ള ആലപ്പുഴ സ്വദേശി
53. ആലപ്പുഴ സ്വദേശിയായ ആൺകുട്ടി .
54. 65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
55. ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി.
56-82 ചെട്ടിക്കാട് ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ച 27 ചെട്ടിക്കാട് സ്വദേശികൾ
83-84] 75 വയസ്സുള്ള നൂറനാട് സ്വദേശിനി. 28 വയസ്സുള്ള പാണാവള്ളി സ്വദേശിനി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ആകെ 691 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട് 902 പേർ രോഗമുക്തി നേടി.
ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായി
20 പേർ വിദേശത്തുനിന്നും എത്തിയവരാണ്
17 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്
41 പേർസമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവരാണ്
2 പേർ ITBP ഉദ്യോഗസ്ഥരാണ്.