24.5 C
Kottayam
Friday, June 5, 2026

ആലപ്പുഴയില്‍ 38 പേര്‍ക്ക് കൊവിഡ്

Must read

ആലപ്പുഴ:ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

1 സൗദിയില്‍ നിന്നും എത്തിയ 42 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
2 യുകെയില്‍ നിന്നും എത്തിയ 55 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.
3. ഖത്തറില്‍ നിന്നും എത്തിയ 29 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
4. അബുദാബിയില്‍ നിന്നും എത്തിയ 60 വയസ്സുള്ള പുലിയൂര്‍ സ്വദേശി.
5. സൗദിയില്‍ നിന്നും എത്തിയ 37 വയസ്സുള്ള മാവേലിക്കര സ്വദേശി.
6 സൗദിയില്‍ നിന്നും എത്തിയ 27 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
7. യുകെയില്‍ നിന്നും എത്തിയ 44 വയസ്സുള്ള മുട്ടാര്‍ സ്വദേശി.
8. സൗദി അറേബ്യയില്‍ നിന്നും എത്തിയ 52 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
9. ദുബായില്‍ നിന്നും എത്തിയ 32 വയസ്സുള്ള മാന്നാര്‍ സ്വദേശി.
10. ഖത്തറില്‍ നിന്നും എത്തിയ 44 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
11. വെസ്റ്റ് ബംഗാളില്‍ നിന്നും ജോലിസംബന്ധമായി ചേപ്പാട് എത്തിയ 24 വയസ്സുകാരന്‍.
12. അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ 43 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
13. മധുരയില്‍ നിന്നും എത്തിയ 28 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
14. തെലങ്കാനയില്‍ നിന്നുമെത്തിയ 25 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി.

15-38 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍-
15). 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
16.) പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി
17). കായംകുളം സ്വദേശിയായ ആണ്‍കുട്ടി,
18). 27 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി,
19). ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി,
20).31 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി,
21).24 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
22.) ചെങ്ങന്നൂര്‍ സ്വദേശിനി യായ പെണ്‍കുട്ടി,
23).54 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
24.)63 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
25).വെട്ട ക്കല്‍ സ്വദേശിയായ പെണ്‍കുട്ടി,
26.) 32 വയസ്സുള്ള വയലാര്‍ സ്വദേശി,
27.)49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
28).28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
29.)34 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,
30.) 59 വയസ്സുള്ള വയലാര്‍ സ്വദേശിനി,
31.) 40 വയസ്സുള്ള മാവേലിക്കര സ്വദേശി
32). 41 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി,
33). പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,
34. )26 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി,
35.) 34 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,
36 )അറുപത്തിരണ്ട് വയസ്സുള്ള വണ്ടാനം സ്വദേശിനി,
37.)32 വയസ്സുള്ള ഓങ്ങല്ലൂര്‍ സ്വദേശി.
38). 20 വയസ്സുള്ള ചന്തിരൂര്‍ സ്വദേശിനി. ആകെ 722 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

1097 പേര്‍ രോഗമുക്തരായി.

- Advertisement -

ജില്ലയില്‍ ഇന്ന് 15 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
3 പേര്‍ ITBP ഉദ്യോഗസ്ഥരാണ്
9 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്
3 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week