ഇടുക്കി ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 72 പേർക്ക്

ഇടുക്കി: ജില്ലയിൽ 72 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 2

ചക്കുപള്ളം 1

ദേവികുളം 1

ഇടവെട്ടി 4

കഞ്ഞിക്കുഴി 2

കാഞ്ചിയാർ 1

കട്ടപ്പന 6

കൊക്കയാർ 1

കുടയത്തൂർ 3

കുമാരമംഗലം 2

കുമളി 1

മാങ്കുളം 1

മുട്ടം 5

നെടുങ്കണ്ടം 2

പള്ളിവാസൽ 1

പീരുമേട് 1

രാജകുമാരി 1

ശാന്തൻപാറ 7

തൊടുപുഴ 12

ഉപ്പുതറ 1

വണ്ടിപ്പെരിയാർ 15

വാഴത്തോപ്പ് 1

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികളായ ദമ്പതികൾ (37,32)

മാങ്കുളം സ്വദേശിനി (45)

കുടയത്തൂർ സ്വദേശി (22)

നെടുങ്കണ്ടം സ്വദേശിയായ ഒരു വയസ്സുകാരൻ

തൊടുപുഴ മുതലക്കോടം സ്വദേശിനി (65)

രാജകുമാരി സ്വദേശി (43)

കാഞ്ചിയാർ ലബ്ബക്കട സ്വദേശി (56)

കട്ടപ്പന പാറക്കടവ് സ്വദേശി (29)

ഉപ്പുതറ സ്വദേശി (47)

വണ്ടിപ്പെരിയാർ സ്വദേശിനി (31)

വണ്ടിപ്പെരിയാർ സ്വദേശി (36)

മറ്റു സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേർക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News