25.2 C
Kottayam
Sunday, May 19, 2024

ചങ്ങനാശ്ശേരി കുറിച്ചി കേളൻകവലയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Must read

ചങ്ങനാശ്ശേരി:കുറിച്ചി കേളൻകവലയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80 ) കുഞ്ഞമ്മ(78) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്.ഭാര്യയെ ഹാളിനുള്ളിലും ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത് .

രാവിലെ ഇരുവരെയും കാണുന്നതിനായി കുഞ്ഞമ്മയുടെ സഹോദരൻ വീട്ടിലെത്തിയിരുന്നു .ഇദ്ദേഹത്തിൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചത്.

ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week