News
വിവാഹശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിച്ചില്ല! വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആ നഗ്നസത്യം തിരിച്ചറിഞ്ഞു; പരാതിയുമായി യുവാവ്
ലക്നൗ: ട്രാന്‍സ്ജെന്‍ഡറാണെന്ന കാര്യം മറച്ച് വെച്ച് വിവാഹം കഴിപ്പിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവ് അമ്മായി അമ്മയ്ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
വധു ട്രാന്‍ജെന്‍ഡര്‍ ആണെന്ന വിവരം ഇവര്‍ യുവാവിന്റെ കുടുംബത്തോട് മറച്ച് വെച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 28 നായിരുന്നു ഇവരുടെ വിവാഹം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് ട്രാന്‍ജെന്‍ഡര്‍ ആണെന്ന സത്യം പുറത്ത് വരുന്നത്.
സംഭവത്തില്‍ വധു, അവരുടെ മാതാപിതാക്കള്‍, വിവാഹം നടത്തിയ മധ്യസ്ഥന്‍ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 420 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News