കോട്ടയം:ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ പൊതിചോറ് വിതരണത്തിനൊപ്പം രോഗികൾക്ക് ആവശ്യമായ പഴവർഗ്ഗങ്ങൾ (ഓറഞ്ചും തണ്ണി മത്തങ്ങയും മുന്തിരിയും) നൽകി. പാർട്ടി ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഏരിയാ സെക്രട്ടറി കെ.എൻ വേണുഗോപാൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് കെ.ആർ അജയ് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം വി.ജെ ലിജീഷ് ഷൈജു ബാബു എന്നിവർ നേതൃത്യം നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News