FeaturedHome-bannerKeralaNews

കൊറോണ: ബിവറേജസ് ഔട്ടലെറ്റുകള്‍ അടച്ചിടും,വാര്‍ത്തയ്ക്ക് വിശദീകരണവുമായി ബിവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റകള്‍ അടിച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് ബിവറേജസ് മാനേജിംഗ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മദ്യവില്‍പ്പന ശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്നാണ് ചില ചാനലുകളിലും നവമാധ്യമങ്ങളിലും വാര്‍ത്ത വന്നത്. ഇത്തരത്തില്‍ ഒരു തീരുമാനവും കോര്‍പറേഷന്‍ കൈക്കൊണ്ടിട്ടില്ല.തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപിടി കൈക്കൊള്ളുമെന്നും ബിവറേജസ് എം.ഡി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button