തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റകള് അടിച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് ബിവറേജസ് മാനേജിംഗ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മദ്യവില്‍പ്പന ശാലകള്‍ മാര്‍ച്ച് 31 വരെ…