24.1 C
Kottayam
Friday, June 5, 2026

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബം​ഗാ​ളി​ലെ പോ​ലീ​സു​കാ​രെ​ക്കൊ​ണ്ടു ഷൂ ​ന​ക്കി​പ്പി​ക്കും; ബിജെപി നേതാവ്

Must read

കോ​ൽ​ക്ക​ത്ത: ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബം​ഗാ​ളി​ലെ പോ​ലീ​സു​കാ​രെ​ക്കൊ​ണ്ടു ഷൂ ​ന​ക്കി​പ്പി​ക്കു​മെ​ന്നു പാ​ർ​ട്ടി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ രാ​ജു ബാ​ന​ർ​ജി ആരോപിക്കുന്നു. ദു​ർ​ഗാ​പൂ​രി​ൽ ബി​ജെ​പി വേ​ദി​യി​ലാ​യി​രു​ന്നു നേ​താ​വി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന നടന്നത്.

എ​ന്താ​ണ് ബം​ഗാ​ളി​ൽ ഇ​ന്ന് സം​ഭ​വി​ക്കു​ന്ന​ത്?. സം​സ്ഥാ​ന​ത്തു ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഗു​ണ്ടാ​രാ​ജ് ത​ട​യാ​ൻ പോ​ലീ​സ് ഒ​ന്നും ചെ​യ്യു​ന്നി​ല്ല. അ​ങ്ങ​നെ​യു​ള്ള പോ​ലീ​സു​കാ​രെ​ക്കൊ​ണ്ടു ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ ബൂ​ട്ട് ന​ക്കിപ്പി​ക്കും- രാ​ജു ബാ​ന​ർ​ജി ഭീ​ഷ​ണി മു​ഴ​ക്കുകയുണ്ടായി.

തൃ​ണ​മൂ​ൽ സ​ർ​ക്കാ​രി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​ച​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ തു​ട​ർ​​യാ​ണ് നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന ഉയർന്നിരിക്കുന്നത്. ബം​ഗാ​ൾ പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി സ​ജീ​വ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week