തൊടുപുഴ: തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്റെ ആത്മഹത്യാശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറി പെട്രോള്‍ ഒഴിക്കുകയായിരിന്നു.
പണി തീര്‍ത്ത ശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. പോലീസും ഫയര്‍ ഫോഴ്സും എത്തി ഇയാളെ ബലം പ്രയോഗിച്ചു തടയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News