25.1 C
Kottayam
Thursday, May 9, 2024

മലമ്പുഴയിലും കോൺഗ്രസിൽ കലാപം, സീറ്റിൽ പാർട്ടി മത്സരിച്ചില്ലെങ്കിൽ രാജി ഭീഷണിയുമായി പഞ്ചായത്തംഗങ്ങൾ

Must read

പാലക്കാട്:മലമ്പുഴ മണ്ഡലം ഭാരതീയ ജനതാദളിന് വിടുന്നതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. സീറ്റിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തി. നാളെ പാലക്കാട് ഡിസിസിയിലേക്ക് പ്രകടനം നടത്താൻ പ്രവർത്തകർക്ക് ആഹ്വാനം നൽകി.

വി എസ് അച്യുതാനന്ദന്റെ സിറ്റിം​ഗ് മണ്ഡലമായ മലമ്പുഴയിൽ കഴി‍ഞ്ഞ തവണ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥിയായത് വി എസ് ജോയ് ആയിരുന്നു. സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ മലമ്പുഴയിൽ എ പ്രഭാകരൻ ആണ് എൽഡിഎഫ് സ്ഥാനാർത്ഥി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week