തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്കാന് കോണ്‍ഗ്രസില്‍ ധാരണ. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇതിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം കൂടി വേണം. അതേസമയം ഇരിക്കൂരില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കെ.സി. ജോസഫിന്റെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News