റാന്നിയില്‍ പ്രചാരണവാഹനത്തില്‍ നിന്ന് വീണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്

റാന്നി: റാന്നിയില്‍ പ്രചാരണവാഹനത്തില്‍ നിന്ന് വീണ് പ്രവര്‍ത്തകന് പരിക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജിത് അയിരൂരിനാണ് പരിക്കേറ്റത്.

യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്റെ വാഹനത്തില്‍ നിന്നാണ് വീണത്. വാഹനത്തിന്റെ കമ്പിയിളകിയതാണ് അപകടകാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News