FeaturedKeralaNews

പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

കൊച്ചി:പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാർത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്.
19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.1,620 ആണ് പുതുക്കിയ വില. ഈ വർഷം ഇനിനകം 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്. അതേസമയം, ഗാർഹിഗാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker