കൊച്ചിയിൽ നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു

കൊച്ചി:നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു.
കലൂരിൽ കുത്തേറ്റ യുവാവിനെ 15 മിനിട്ടിന് ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കോർപ്പറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്.അഖിലിന്റെ നില ഗുരുതരം.
പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്.
കുത്തിയയാള്‍ ഓടി രക്ഷപെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News