തിരുവനന്തപുരം ; ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി നടത്തിയ റൈഡ് പൂർത്തിയായി. പത്തു മണിക്കൂർ നീണ്ടു നിന്ന റൈഡിൽ ഇഡി ഉദ്യോഗസ്ഥരും, ബിനീഷിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. ചില രേഖകൾ വീട്ടിൽ നിന്നും കണ്ടെടുത്തതല്ല എന്നും, ഇഡി ഉദ്യോഗസ്ഥർ തന്നെ കൊണ്ട് വന്നതുമാണെന്നാണ് ബിനീഷിന്റെ വീട്ടുകാരുടെ വാദം.
തുടർന്ന് ഒപ്പിടില്ലെന്നായി കുടുംബത്തിന്റെ വാദം. പിന്നീട് ബിനീഷിന്റെ വീട്ടിൽ ബിനീഷിന്റെ അഭിഭാഷകൻ എത്തുകയും, രേഖകൾ പരിശോധിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News