KeralaNews

ക്രിസ്മസ് ബമ്പര്‍ വയനാട്ടില്‍,ഭാഗ്യശാലി കാണാമറയത്ത്

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ സമ്മാനം വയനാട്ടില്‍ വിറ്റഴിച്ച ടിക്കറ്റിന്.12 കോടി രൂപ സമ്മാനമുള്ള ടിക്കറ്റിന്റെ ഭാഗ്യവാന്‍ ഇനിയും പുറത്തുവന്നിട്ടില്ല. 269609 ടിക്കറ്റിനാണ് സമ്മാനം.

300 രൂപ വിലയുള്ള ടിക്കറ്റിന് 5 കോടി രൂപയാണ് രണ്ടാം സമ്മാനം.അമ്പതു ലക്ഷം ലക്ഷം രൂപ വീതം 10 പേര്‍ക്ക് വീതിച്ചു നല്‍കും.കഴിഞ്ഞ ഓണം ബമ്പര്‍ സമ്മാനം കരുനാഗപ്പള്ളിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button